ഡാറനും ക്ലറീനയ്ക്കും വിവാഹാശംസകൾ …

സ്വന്തം ലേഖകൻ

ഡാറനും ക്ലറീനയും ഇന്ന് UK യിൽ വിവാഹിതരായി.! ക്നാനായ സമുദായത്തിൽ ഇത്രയേറെ പ്രാർത്ഥന ലഭിച്ച ഈ വിവാഹത്തിന് സ്വർഗം തുറന്ന് ദൈവം നമ്മോടുകൂടെ വന്ന് ഈ മക്കളെ അനുഗ്രഹിക്കുന്നു…!മംഗളാശംസകൾ…!!!💐🌷🌹
UKKCA പ്രസിഡൻ്റിന്റെ മകന്റെ വിവാഹം, ലോകം മുഴുവനും ക്നാനായ സമുദായം ഏറെ ശ്രദ്ധയോടെ കാത്തിരുന്ന നിമിഷങ്ങളാണ്..!

ക്നാനായക്കാരുടെ ഇടയിൽ അവരുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ, കൂദാശയെ അവഹേളിച്ച് മുടക്കിയവരെ പുറത്താക്കി, കൂദാശയുടെ മഹത്വം വിളിച്ചോതിയ നിമഷമായി മാറി. ഈ മക്കളോടൊപ്പം ദൈവജനം ഏകമനസ്സായി പ്രാർത്ഥനയോടെ കാത്തിരിന്ന അസുലഭ നിമിഷം.!അവരുടെ അനുഗ്രഹാശുസുകൾ ഒന്നായി ചൊരിയുന്ന നിമിഷങ്ങളിൽ സ്വർഗ്ഗം പോലും വലിയ ആനന്ദത്തിൽ മാലാഖമാരോടൊപ്പം നൃത്തമാടി.!

ദൈവവും ദൈവമക്കളും ഒന്നിച്ച് ആഹ്ലാദിക്കുന്നു.! സ്വർഗ്ഗം തുറന്നു പൂർവ്വ പിതാക്കന്മാരോടൊപ്പം ദൈവം അവന്റെ സകല മഹത്വത്തോട് ഈ മക്കളെ അനുഗ്രഹിച്ച് കൂദാശയുടെ അർത്ഥം വ്യക്തമാക്കി..!!!
ദൈവത്തിനു സ്തുതി…!!!🙏🙏🙏