സ്വന്തം ലേഖകൻ
പുതുതായി തിരഞ്ഞെടുക്കപ്പെട്ട സാരഥികൾക്ക് ആഭിനന്ദനങ്ങൾ.
UKKCWF President : ശ്രീമതി നീന മാത്യു
UKKCWF General Secretary : ശ്രീമതി സിൻസി അനിൽ
UKKCWF Treasurer : ശ്രീമതി മായ ബാബു
UKKCWF Vice President : ശ്രീമതി ബിനുമോൾ ഷിബു
UKKCWF Joint Secretary : ശ്രീമതി ടിൻറ്റു ജേക്കബ്
UKKCWF Joint Treasurer : ശ്രീമതി ബിന്ദു റോയ്
UKKCWF Advisor : ശ്രീമതി സലീന സജീവ്
UKKCWF Advisor : ശ്രീമതി പ്രീതി ജോമോൻ
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ശ്രീമതി നീന മാത്യുവിൻ്റെ നേതൃത്വത്തിൽ പുതിയ UKKCWF സെൻട്രൽ കമ്മറ്റി സ്ഥാനാരോഹണം ചെയ്തു.
