UKKCA ക്ക് നവ നേതൃത്വം

സ്വന്തം ലേഖകൻ UK

പുതുതായി തിരഞ്ഞെടുക്കപ്പെട്ട സാരഥികൾക്കു ആഭിനന്ദനങ്ങൾ.

UKKCA President : ശ്രീ മാത്തുക്കുട്ടി ആനകുത്തിക്കൽ
UKKCA General Secretary : ശ്രീ ജോബി ജോസഫ്
UKKCA Treasurer : ശ്രീ അബ്രഹാം ഫെലിക്സ്
UKKCA Vice President : ശ്രീമതി ലീനുമോൾ ചാക്കോ
UKKCA Joint Secretary : ശ്രീ അനൂപ് അലക്സ്
UKKCA Joint Treasurer : ശ്രീ മോൻസി തോമസ്

ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ശ്രീ മാത്തുക്കുട്ടി ആനകുത്തിക്കലിൻ്റെ നേതൃത്വത്തിൽ പുതിയ UKKCA സെൻട്രൽ കമ്മറ്റി സ്ഥാനാരോഹണം ചെയ്തു.