19 രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം മരവിപ്പിച്ചിട്ട് ട്രംപ്; പൗരത്വചടങ്ങുകള്‍ കൂടി റദ്ദാക്കി.
വാഷിങ്ടണ്‍: രാജ്യസുരക്ഷാ ഭീഷണിയെ ചൂണ്ടിക്കാട്ടി 19 രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചു. രാജ്യത്തുടനീളമുള്ള പൗരത്വ വിതരണച്ചടങ്ങുകളും നിര്‍ത്തിവെക്കാന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന് (DHS) നിര്‍ദേശം നല്‍കി. വൈറ്റ്…
