കഴിഞ്ഞ ഒരു ദശാബ്ദത്തിൽ കേരളത്തിൽ സംഭവിച്ച മഴക്കെടുതികൾ – സമഗ്ര അവലോകനം.

സ്വന്തം ലേഖകൻ.

2013–2017: വർഷങ്ങളിൽ കാലാവസ്ഥയിൽ വിവിധങ്ങളായ അനിശ്ചിതത്വം ഉണ്ടായി.
2013: സാധാരണ തിനേക്കാൾ കൂടുതൽ മഴ ലഭിച്ച വർഷമായിരുന്നു. ചില മേഖലയിൽ 2000 mm വരെ മഴ രേഖപ്പെടുത്തി.
2014–2015: ഈ വർഷങ്ങളിൽ നിനോ പ്രതിഭാസം മൂലം മഴയിൽ ഗണ്യമായ കുറവുണ്ടായി. വ്യാപക വരൾച്ച അനുഭവപ്പെട്ടു.
2016: ൽ മഴയ്ക്ക് വർദ്ധനവ് ഉണ്ടായിയെങ്കിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. തന്മൂലം പ്രാദേശികതലത്തിൽ വരൾച്ചയും രൂക്ഷമായിരുന്നു.

2017: കാലാവസ്ഥ താത്കാലികമായി ശാന്തമായിരു. ആവശ്യത്തിന് മഴ ലഭിക്കുകയും ചെയ്തു. 

2018: ചരിത്രത്തിൽ ഇടം നേടിയ മഹാപ്രളയം.
മഴ: ശരാശരിയുടെ ഇരട്ടിയാണ് ആ വർഷം പെയ്തത്. (50% അധികം – 3649 mm ശരാശരി: 2388 mm).
തന്മൂലം ഉണ്ടായത് മഹാദുരന്തം.

2019–2021: തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങൾ.
2019: കാവളപ്പാറ, പുത്തുമല – പർവതപ്രദേശങ്ങളിലെ ഭൂമി കുലുക്കങ്ങൾ.
2020: ലുംദുരന്തം
2021: 3600 mm മഴ – 60 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നത്. ഇടുക്കി, കോട്ടയം ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ.

2022: മഴയിൽ കുറവുണ്ടായിരുന്നു എന്നാൽ നിരവധി ഭൂമി കുലുക്കങ്ങൾ ഉണ്ടായി.
2023: 2076 mm മഴമാത്ര മാണ് ലഭിച്ചത്. തന്മൂലം വരൾച്ചയും, ജലസേചന പ്രതിസന്ധിയും അനുഭവപ്പെട്ടു.

2024: പ്രാദേശികമായി അതിശക്തമായ മഴയാണ് ലഭിച്ചത്.
ഒരു ദിവസത്തിനുള്ളിൽ 140 mm മഴ – 1901-ലെ റെക്കോർഡിന് ശേഷം മൂന്നാമത്തെ ഏറ്റവും വലിയ മഴ ദിവസം.
2025: ൽ അതിശക്ത മായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത് നിരവധി സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായിക്കൊണ്ടിരിക്കുന്നു.

നമുക്ക് സ്വീകരിക്കാവുന്ന മുൻകരുതലുകൾ

  1. ജില്ലാതല ദുരന്ത മുന്നറിയിപ്പുകൾക്കനുസൃതമായി പ്രവർത്തിക്കുക.
  2. ഡാം മാനേജ്മെന്റ് പരിഷ്കരിക്കുക.
  3. നഗര കെട്ടിട നിർമ്മാണ പദ്ധതികൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുക.
    • പർവത പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പുനർ പരിശോധിക്കുക.
    • നഗര പഞ്ചായത്ത് തലത്തിൽ ഡ്രെയിനേജ് മാസ്റ്റർ പ്ലാൻ കൊണ്ടുവരുക.
  4. പരിസ്ഥിതി സങ്കീർണ മേഖലകൾക്കായി പ്രത്യേക നിയമങ്ങൾ. കൊണ്ടുവരുക.
    1. മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക.
    ഉപസംഹാരം

കേരളം ഇപ്പോൾ ഒരു “New Normal” കാലഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾ, അനിയന്ത്രിത വികസനം, ഭൂ ഉപയോ​ഗത്തിലെ വളർച്ചയുമാണ് ആവർത്തിച്ചു വരുന്ന ദുരന്തങ്ങൾക്കും അവയുടെ തീവ്രതയ്ക്കും മുഖ്യ കാരണം.

കേരളത്തിന്റെ ഭാവിയിൽ, ശാസ്ത്രീയവും ജനകീയവുമായ ദീർഘവീക്ഷണത്തിലൂടെ ഉള്ള പ്രവർത്തനങ്ങളിലൂടെ ഈ സാഹചര്യത്തെ നേരിടാൻ കഴിയും.