സ്വന്തം ലേഖകൻ
ക്നാനായ സുറിയാനി സമുദായത്തിൻ്റെ ആഗോള സെക്രട്ടറി, സുറിയാനി-കാത്തലിക് ക്നാനായ സംരംഭം ആയ ക്നാനായ ഗ്ലോബൽ പാർലമെൻ്റിൻ്റെ (KGP) ആഗോള അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട ടി.ഒ.എബ്രാഹം തോട്ടത്തിൽ അവർകൾക്ക് ആഗോള ക്നാനായ സമൂഹത്തിൻ്റെ ഹൃദ്യമായ ജന്മദിനാശംസകൾ നേരുന്നു!
