2025-ൽ എ-ലെവൽ പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചത് 2025 ആഗസ്റ്റ് 14 വ്യാഴാഴ്ചയാണ്.
പരീക്ഷാഫലങ്ങൾ വരുമ്പോൾ നമ്മുടെ കുട്ടികൾ വളരെ ഉയർന്ന വിജേഷതമാനമാണ് നേടിയിരിക്കുന്നത്.
ഉയർന്ന ഗ്രേഡുകൾ (A & A):*
• UK മുഴുവൻ ലെവലിൽ 27.8% മാർക്കുകൾ A* അല്ലെങ്കിൽ A ആയി.
• ഇംഗ്ലണ്ടിൽ ഈ ശതമാനം 28.2% ആയി ഉയർന്നു, കോവിഡിന് ശേഷം സാധാരണ പരീക്ഷാ സാഹചര്യങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക്, A* മാത്രം ലഭിച്ചത് 9.4% വിദ്യാർത്ഥികൾക്ക്.
• പാസ് നിരക്ക്: 97.5%
• U ഗ്രേഡ് ലഭിച്ചത്: 2.5%
ഏറ്റവും ജനപ്രിയമായ വിഷയങ്ങൾ:
• മാതമാറ്റിക്സ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തെരഞ്ഞെടുത്തത് — 4.4% വർദ്ധന.
• മറ്റ് പ്രധാന വിഷയങ്ങൾ: ഫിസിക്സ്, ഇക്കണോമിക്സ്, ഫർതർ മാത്ത്സ്.
പ്രാധാന്യം കുറഞ്ഞ വിഷയങ്ങൾ ആയിരുന്നു• സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഹിസ്റ്ററി, മുതലായവ.
പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വർക്കും ജികെ ടൈംസിന്റെ ആശംസകൾ.
