നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയ സഹോദരി ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം
ആശ സാബു (56) ന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
ആശ സാബു മാതാ കാറ്ററിങ് സർവീസ് ഉടമ ജിമ്മിയുടെ ( സാബു ജോസഫ് കുന്നേൽ) ന്റെ ഭാര്യ ആണ്. മക്കൾ: ജിഷ , മിഷ, ജിതിൻ. മരുമക്കൾ:സ്റ്റിനു പുളിംതൊട്ടിയിൽ ഉഴവൂർ, നിഖിൽ മുപ്രാപ്പള്ളിൽ കട്ടപ്പന.
മൃസംസ്ക്കാരം 17.08.2025 ഞായറാഴ്ച 3.30 pm ന് സ്വ ഭവനത്തിലെ ശിശ്രുഷകൾക്കു ശേഷം ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച്.
ഗ്ലോബൽ ക്നനായ ടൈംസിന്റെ ആദരാഞ്ജലികൾ.
