“പോരുമോ നാമെല്ലാം തനിമയിൽ അഭിമാനിച്ചീടാം…📣” സ്നേഹമുള്ളവരെ, നമ്മുടെ അഭിമാനമായ സ്കോട്ടിഷ് സംഗമത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, സ്കോട്‌ലാൻഡിൽ താമസിക്കുന്ന നിങ്ങൾ ഓരോരുത്തരെയും വ്യക്തിപരമായും സ്കോട്ടിഷ് ക്നാനായ സംഗമ കമ്മിറ്റിയുടെ പേരിലും ഞാൻ സ്നേഹ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. ഈ വർഷത്തെ നമ്മുടെ സ്കോട്ടീഷ് ക്നാനായ സംഗമം നമ്മൾ ഓരോരുത്തർക്കും അവിസ്മരണീയമായ ഒരു ദിവസമായിരിക്കുമെന്ന് ഞാൻ നിസംശയം നിങ്ങളുമായി അഭിമാനപൂർവം പങ്കുവയ്ക്കുന്നു.
അപ്പോൾ മറക്കേണ്ട ഓഗസ്റ്റ് 23rd…! “സ്കോട്ടീഷ് തെക്കൻസ് നഗർ” EH22 2PS.
