Scottish Knanaya Sangamam 2025

Scotland/UK

സ്നേഹം നിറഞ്ഞ ക്നാനായ സഹോദരീ സഹോദരന്മാരെ,
നമ്മുടെ സ്കോട്ടീഷ് ക്നാനായ സംഗമം 2025 ഏറ്റവും അടുത്ത് വരികയാണല്ലോ. ജനറൽ കൺവീനർ അലക്സ് പാട്ടപ്പതിയുടെ നേതൃത്വത്തിൽ അബർഡീൻ, എഡിൻബറോ, ഗ്ളാസ്കോ യൂണിറ്റുകളിലെ അംഗങ്ങൾ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.
നമ്മുടെ അഭിമാനമായ സ്കോട്ടിഷ് ക്നാനായ സംഗമത്തിനായി നമുക്ക് കൈ കോർക്കാം.