റബ്ബർ പുനർനടീലിനുള്ള ധനസഹായം.

ലോകബാങ്കിന്റെ സഹകരണത്തോടൊപ്പം സംസ്ഥാന കാർഷിക-കർഷകക്ഷേമ വകുപ്പും വ്യവസായ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് കേര (കേരളാ കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ പദ്ധതി ).

യോഗ്യത മാനദണ്ഡങ്ങൾ

ഭൂമിയുടെ പരിധി: കുറഞ്ഞത് 25 സെൻ്റ് ആയിരിക്കണം(10ആർ)
ആകെ അഞ്ച് ഹെക്ടർ വരെയുള്ള റബ്ബർ ഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം.

ധനസഹായം 2 ഹെക്ടർ വരെ

അപേക്ഷകർ റബ്ബർ ബോർഡ് നൽകുന്ന പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്

അപേക്ഷിക്കുന്ന ഭൂമി സ്വകാര്യ ഉടമസ്ഥയിലുളളതായിരിക്കണം

പാടശേഖരങ്ങൾ അർഹമല്ല

റബ്ബർ ബോർഡ് സെർട്ടിഫൈഡ് നഴ്സറികളിൽ നിന്ന് തൈ വാങ്ങുക

റബ്ബർ ബോർഡ് നിർദേശിച്ച് ഉള്ള തൈകൾ വെക്കുക

( RRII 105,RRII 417,RRII 430, RRII 414, PB 260 etc)

കേരയിലൂടെ ലഭ്യമായ ധനസഹായം

കർഷകന് ₹ 75,000/ ഹെക്ടർ

ആദ്യ ഗഡു: ₹55,000/ഹെക്ടർ

*രണ്ടാം ഗഡു:₹20,000/ഹെക്ടർ (ഒന്നാം വർഷം പൂർത്തിയായ സസ്യങ്ങളുടെ അതിജീവിനവും വളർച്ചയും വിലയിരുത്തിയതതനുശേഷം)

DBT മുഖേന ആധാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആനുകൂല്യങ്ങൾ കൈമാറപ്പെടും.

ആവശ്യമായ രേഖകൾ

ആധാർ കാർഡ്
പ്ലോട്ടിന്റെ സ്കെച്ച്
റബ്ബർ തൈ വാങ്ങിയ ബിൽ
ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്
ഭൂമിയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്

NB:മറ്റു കർഷക ഗ്രൂപ്കളിലും ഈ സന്ദേശം ഫോർവേഡ് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക്
Contact number Pala KERA Field Officers
6282112927, 8921634277

🌱ദയവായി ഈ സന്ദേശം മറ്റുള്ളവരുമായി പങ്കിടുക