തോമാ പോത്തന്‍
(ചാച്ചൻ),
മുതുകാട്ടില്‍, കരിംകുന്നം.
ചരമദിനം: 06/09/2007
പ്രിയപ്പെട്ട ഭര്‍ത്താവും, പിതാവും, മുത്തശ്ശനും, വലിയ മുത്തശ്ശനും ആയിരുന്ന തോമാ പോത്തന്റെ 18-ആം ചരമവാര്‍ഷികം വന്ദ്യസ്മരണയോടെ ഓര്‍ക്കുന്നു.
ഇദ്ദേഹത്തെ എല്ലാവരും സ്നേഹത്തോടെ ചാച്ചൻ എന്നാണ് വിളിച്ചിരുന്നത്. ഒരുസമർപ്പിത കർഷകനും കുടുംബസ്തനുമായിരുന്നു. ജീവിതത്തില് വെക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തിന്റെ ഓര്‍മകൾ കുടുംബാംഗങ്ങളുടെ ഹൃദയത്തില്‍ എന്നും നിറഞ്ഞിരിക്കും.
സ്നേഹസ്മരണയോടെ,കുടുംബാംഗങ്ങളും, ബന്ധുക്കളും, അയൽക്കാരും.
