ദൈവമാതാവിന്റെ ജനന തിരുനാൾ വിപുലമായി ആഘോഷിക്കുന്നു.
എല്ലാ വായനക്കാർക്കും ജി കെ ടൈംസിന്റെ തിരുനാൾ മംഗളങ്ങൾ. തിരുവനന്തപുരം: കത്തോലിക്കാ സഭയുടെ ദർശനത്തിൽ അതീവ പ്രാധാന്യമുള്ള ദൈവമാതാവിന്റെ ജനനദിനമായ സെപ്റ്റംബർ 8, സംസ്ഥാനത്തുടനീളം വിശ്വാസവും ആത്മീയതയും നിറഞ്ഞ ആചാരാനുഷ്ഠാനങ്ങളോടെ ആചരിക്കുന്നു. ആത്മാന്വേഷണത്തിനും ആരാധനയ്ക്കുമായി…
