ലണ്ടനിൽ നിന്ന് അസീസിയിലേക്ക്; കാർലോ അക്യുട്ടിസ് ഈ കാലഘട്ടത്തിന്റെ വിശുദ്ധനായി.
വത്തിക്കാൻ സിറ്റി ലണ്ടനിലെ ചെൽസിയിൽ മാമോദീസ സ്വീകരിച്ച ഒരു കുരുന്ന്, ഇറ്റലിയിലെ അസീസിയിൽ വിശുദ്ധ പദവിയിലേക്ക് ഉയര്‍ന്നു. വെറും 15 വയസ്സിൽ രക്താർബുദം മൂലം മരിച്ച കാർലോ അക്യുട്ടിസ്, കത്തോലിക്കാ സഭയുടെ ആദ്യത്തെ സഹസ്രാബ്ദ…
