വെബിനാർ: ജോലി നഷ്ടപ്പെട്ട ആരോഗ്യ-പരിചരണ തൊഴിലാളികൾക്കായി സ്കോട്ട്ലൻഡിൽ പുതിയ അവസരങ്ങൾ.
എഡിൻബറോ:യുകെയിലേക്ക് Adult Social Care Health Worker Visa വഴി വന്ന് പിന്നീട് സ്പോൺസർഷിപ്പ് നഷ്ടപ്പെട്ടതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടതുമായ 40,000ത്തിലധികം വിദേശ തൊഴിലാളികളുടെ പ്രതിസന്ധിയെ പശ്ചാത്തലമാക്കി, ഓഗസ്റ്റ് 27 ബുധനാഴ്ച ഒരു വെബിനാർ…
