Category: US/OCEANA

സുപ്രധാന അന്താരാഷ്ട്ര കൂടിക്കാഴ്ച: വൈറ്റ് ഹൗസിൽ ട്രംപ്, സെലൻസ്കി, യൂറോപ്യൻ നേതാക്കൾ.

വാഷിംഗ്ടൺ, 2025 ഓഗസ്റ്റ് 18വൈറ്റ് ഹൗസിൽ നടന്ന സുപ്രധാന കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും വിവിധ യൂറോപ്യൻ നേതാക്കളും പങ്കെടുത്തു. റഷ്യൻ പ്രസിഡന്റ് പുടിനുമായി നടന്ന അത്യന്തം…

യുദ്ധം അവസാനിപ്പിക്കാൻ ഡൊണെറ്റ്സ്ക് റഷ്യക്ക് വിട്ടുനൽകണമെന്ന് ട്രംപ്.

വാഷിംഗ്ടൺ ആഗസ്റ്റ് 17, 2025റഷ്യ–യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് പ്രതിസന്ധി. അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ, യുക്രെയ്നിലെ ഡൊണെറ്റ്സ്ക് പ്രദേശം റഷ്യക്ക് വിട്ടുനൽകി സമാധാനത്തിൽ എത്തണമെന്ന് ട്രംപ് നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ.…

ചിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തിൽരാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുഖ്യാതിഥി

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും നവംബർ 20-ന് നടന്ന പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ…

ലോകം കാത്തിരിക്കുന്ന ഡൊണാൾഡ് ട്രംപും, വ്ലാദിമിർ പുട്ടിനു മായുള്ള അലാസ്ക ഉച്ചകോടി നാളെ.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നല്ല ബന്ധം ഉണ്ടായിരുന്നു. എന്നാൽ ഇരുവരും ആറുവർഷങ്ങൾക്ക് ശേഷം ആദ്യമായി ചർച്ചയ്ക്കിരിയാൻ പോകുമ്പോൾ, പുടിൻ്റെ നയങ്ങളിൽ എന്തെങ്കിലും മാറ്റം വന്നോ എന്ന് ട്രംപ്…

ക്നാനായ സമൂഹത്തെ ഒന്നിപ്പിക്കുന്ന കെ.സി.സി.ക്യു സ്പോർട്സ് ദിനം നടത്തപ്പെട്ടു.

ബ്രിസ്‌ബെയ്ൻ നോർത്ത്/ ഓസ്ട്രേലിയ 2025 ഓഗസ്റ്റ് 2 – ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ക്വീൻസ്‌ലാൻഡ് (കെസിസിക്യു) ഡിസെപ്ഷൻ ബേയിൽ ഗംഭീരമായ ഒരു സ്‌പോർട്‌സ് ദിനം സംഘടിപ്പിച്ചു. ബ്രിസ്‌ബേനിലെ ഹോളി ഫാമിലി ക്‌നാനായ കാത്തലിക്…

ക്‌നാനായ ഗ്ലോബല്‍ പാര്‍ലമെന്റിന് യുകെയില്‍ തുടക്കം; കെജെപി യുകെയുടെ ആദ്യ പ്രസിഡന്റായി ബിജി ജോര്‍ജ്ജ് മാംങ്കൂട്ടത്തില്‍

ക്‌നാനായ ജനത ഒറ്റക്കെട്ടായി സഭാ സംവിധാനങ്ങള്‍ക്ക് അതീതമായി ഒരു സമൂഹമായി വളരുവാന്‍ വേണ്ടി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ട കെജിപി എന്ന വൃക്ഷതൈ  വളര്‍ന്നു പന്തലിച്ച് ഓരോ വന്‍കരകളിലും ശിഖരങ്ങളോട്കൂടിയ വന്‍ മരമായി വളരാന്‍…