Category: US/OCEANA

ആപ്പിള്‍ iPhone 17 പരമ്പര അവതരിപ്പിച്ചു: ‘Air’ മോഡലും പുതിയ ടെക്‌നോളജികളും ശ്രദ്ധേയം.

Cupertino: ആപ്പിള്‍ അവരുടെ പുതിയ ഫ്‌ളാഗ്‌ഷിപ്പ് iPhone 17 സീരീസൽ. കൺസ്യൂമർ ടെക്‌നോളജിയിൽ നൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന രീതിയിൽ, iPhone 17, iPhone 17 Pro, iPhone 17 Pro Max എന്നീ പതിവ്…

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യഭീഷണിയിലേക്ക്?

വാഷിംഗ്ടൺ:അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ മാന്ദ്യസാധ്യത നേരിടുന്നു എന്ന മുന്നറിയിപ്പുമായി ആഗോള സാമ്പത്തിക വിദഗ്ധരും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും രംഗത്ത്. തൊഴിലവസരങ്ങളുടെ കുറവും സാമ്പത്തിക വളർച്ചയിലെ മന്ദതയും സംയുക്തമായി ഈ ഭീഷണിയെ കൂടുതൽ ശക്തമാക്കി. മാന്ദ്യഭീഷണി…

പലസ്തീൻ പാസ്‌പോർട്ട്: യുഎസ് വിസ നിരോധനം കർശനമാക്കി

വാഷിംഗ്ടൺ പലസ്തീൻ പാസ്‌പോർട്ട് കൈവശമുള്ളവർക്കുള്ള യുഎസ് സന്ദർശക വിസകൾ താൽക്കാലികമായി നിർത്തിവച്ചു. ഗാസയും വെസ്റ്റ് ബാങ്കും ഉൾപ്പെടെ പലസ്തീൻ പ്രദേശങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് വിസ നൽകുന്നത് സംബന്ധിച്ച കർശന നിയന്ത്രണങ്ങൾ അമേരിക്കൻ സർക്കാർ ഏർപ്പെടുത്തിയതായി…

‘ഡിഫൻസ്ഡിപ്പാർട്ട്‌മെന്റ്’പുനർനാമകരണം നടത്തി: ‘വാർഡിപ്പാർട്ട്‌മെന്റ്.’

വാഷിംഗ്ടൺ ∙ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു.എസ്. പ്രതിരോധ വകുപ്പ് (Department of Defence) ഇനി മുതൽ ‘വാർ ഡിപ്പാർട്ട്‌മെന്റ്’ (Department of War) എന്ന പേരിലാണ് അറിയപ്പെടുക എന്ന് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ…

ആർ‌എഫ്‌കെ-സിഡിസി പോരാട്ടം കടുത്തു: ലോകം ഉറ്റുനോക്കുന്നു.

വാക്സിൻ സുരക്ഷയും ശാസ്ത്രീയതയും ചർച്ചാകേന്ദ്രമാക്കി കെന്നഡി; സിഡിസി ആഭ്യന്തര പ്രതിസന്ധിയിൽ വാഷിംഗ്ടൺ ∙ യുഎസ് ആരോഗ്യ വകുപ്പ് സെക്രട്ടറിയായ റോബർട്ട് എഫ് കെന്നഡി ജൂനിയർ (ആർ‌എഫ്‌കെ) സിഡിസിയുമായി (സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ്…

ഓസ്‌ട്രേലിയയില്‍ വലിയ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം.

സിഡ്നി: ഓസ്‌ട്രേലിയയിലെ നിരവധി നഗരങ്ങളില്‍ കുടിയേറ്റക്കാര്‍ക്കെതിരേ കൂറ്റൻ പ്രക്ഷോഭം അരങ്ങേറി. ‘മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ’ എന്ന തീവ്രവലതുപക്ഷ സാമൂഹ്യ മാധ്യമ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ആയിരക്കണക്കിന് പേര് ഈ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.…

മിനിയാപ്പോളിസിലെ കത്തോലിക്കാ സ്കൂളിൽ വെടിവെപ്പ്: ഭീഷണി അവസാനിച്ചു, ഷൂട്ടർ മരിച്ചു.

മിനിയാപ്പോളിസ്: ദക്ഷിണ മിനിയാപ്പോളിസിലുള്ള അനൗൺസിയേഷൻ കത്തോലിക്കാ സ്കൂളിൽ ബുധനാഴ്ച രാവിലെ ഉണ്ടായ വെടിവെപ്പിൽ 20 പേരിൽ പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് അധികൃതർ…

ഓസ്ട്രേലിയലെ പോറപങ്കയിൽ വെടിവെപ്പ്.

2025 ഓഗസ്റ്റ് 26, ചൊവ്വാഴ്ച ഡെസി ഫ്രീമാൻ എന്ന ആൾ തന്റെ വസതിയിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു.• ഒരു ഡിറ്റക്ടീവ് (59 വയസ്),സീനിയർ കോൺസ്റ്റബിൾ (35 വയസ്), കൊല്ലപ്പെട്ടു.• മൂന്നാമതെരു ഉദ്യോഗസ്ഥൻ…

പ്രസിഡൻ്റ്സ് കപ്പ്,

പ്രസിഡൻ്റ്സ് കപ്പ്, ഓസ്ട്രേലിയൻ ഓപ്പൺ തായ്ക്വോണ്ടോ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും, വെങ്കല മെഡലുകൾ🥉🥉 കരസ്ഥമാക്കുകയും ചെയ്ത കല്ലറ പഴയ പള്ളി ഇടവകാംഗമായ മാർഗരറ്റ് മരിയ റെജി പഴുക്കാത്തറയിൽ-ന് ജികെ ടെംസിന്റെ അഭിനന്ദനങ്ങൾ..💥✨