Author: Web Admin

ഗ്ലോബൽ ക്നാനായ ടൈംസ് Fr. Jayaraj OFM ഉത്‌ഘാടനം ചെയ്തു.

ഗ്ലോബൽ ക്നാനായ ടൈംസ് (Global Knanaya Times) ലോകമെമ്പാടുമുള്ള ക്നാനായ കുടുംബങ്ങളെ ബന്ധിപ്പിക്കുന്ന, സമൂഹത്താൽ നയിക്കപ്പെടുന്ന ഒരു പുതിയ മാധ്യമമാണ്. നമ്മുടെ സംസ്കാരം, പാരമ്പര്യം, വിശ്വാസം, കഥകൾ എന്നിവ ലോകത്തോടും പരസ്പരവും പങ്കുവെക്കേണ്ടത് കാലഘട്ടത്തിന്റെ…

ക്നാനായ സംഗമം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

ലെസ്റ്റർ (UK). യൂറോപ്യൻ ക്നാനായ സംഗമം യുകെ യിലെ ലെസ്റ്റർ മഹർ സെന്ററിൽ സമുദായ മെത്രാപോലിത്ത ആർച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് ഉദ്ഘടനം ചെയ്തു. ഫാദർ ബിനോയ് തട്ടാൻ കുന്നേൽ അധ്യക്ഷത വഹിച്ചു.…

തെക്കുംഭാഗജനം ആദ്യകാലം മുതലേ ഉപയോഗിച്ചു കൊണ്ടിരുന്ന മെനോറ എന്ന ഏഴുതിരിയിട്ട വിളക്ക് തെളിയുമ്പോള്‍…..!

ജിമ്മി ചെറിയാൻ,മോഴികോടത്ത്. ലോകത്തിന്റെ പ്രകാശമായ ദൈവത്തിന്റെ തിരുസാന്നിദ്ധ്യവും പ്രതീകവും, അന്ധകാരത്തെ അകറ്റുന്ന വഴികാട്ടിയുമാണ് മെനോറ എന്ന ഏഴു തിരിയിട്ട വിളക്ക്. മോശയിലൂടെ ദൈവം നിര്‍മ്മിച്ച് നല്കി, സമാഗമ കൂടാരം എന്ന ആരാധന ആലയത്തിൽ ദൈവം…

ക്‌നാനായ ഗ്ലോബല്‍ പാര്‍ലമെന്റിന് യുകെയില്‍ തുടക്കം; കെജെപി യുകെയുടെ ആദ്യ പ്രസിഡന്റായി ബിജി ജോര്‍ജ്ജ് മാംങ്കൂട്ടത്തില്‍

ക്‌നാനായ ജനത ഒറ്റക്കെട്ടായി സഭാ സംവിധാനങ്ങള്‍ക്ക് അതീതമായി ഒരു സമൂഹമായി വളരുവാന്‍ വേണ്ടി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ട കെജിപി എന്ന വൃക്ഷതൈ  വളര്‍ന്നു പന്തലിച്ച് ഓരോ വന്‍കരകളിലും ശിഖരങ്ങളോട്കൂടിയ വന്‍ മരമായി വളരാന്‍…