Category: Editors Pick

NHS‑ലുള്ള ആന്റിസെമിറ്റിസം: പ്രധാനമന്ത്രിയുടെ അടിയന്തര പരിശോധനയിലേക്ക്.

ന്യൂസ് അനലിസിസ് യുകെയിലെ ആരോഗ്യസംരക്ഷണ സംവിധാനമായ എൻ.എച്ച്.എസ് (NHS)‑ൽ ആന്റിസെമിറ്റിസം എന്ന ദുഷ്പ്രവൃത്തി അതിന്റെ കണ്ണുകൾ വിരിയിച്ചിരിക്കുകയാണോ? പരാതികൾ ഉദ്ദേശിക്കുന്നത് അതുതന്നെയാണെന്ന് തോന്നിക്കുന്നു. അതിനാൽതന്നെ, പ്രധാനമന്ത്രി കീർ സ്റ്റാർമർ നേരിട്ടുള്ള ഇടപെടലിലൂടെ വിഷയത്തിൽ അടിയന്തര…

ലോക മാനസികാരോഗ്യദിനം ഇന്ന് ആചരിക്കുന്നു.

2025-ലെ തീം: “മാനസികാരോഗ്യം ഒരു സർവ്വഭൗമ മാനവാവകാശമാണ്” തിരുവനന്തപുരം ∙ ലോക മാനസികാരോഗ്യദിനം ഇന്ന് ആഗോളതലത്തിൽ ആചരിക്കുന്നു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം, മാനസികവൈകല്യങ്ങളെ ചുറ്റിയുള്ള സ്ത്രീഗ്മ കുറയ്ക്കൽ, മനസ്സിന്റെ ക്ഷേമം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയാണ് ദിവസത്തിന്റെ പ്രധാന…

പരിശുദ്ധ ആചാരത്തെ “പരിപാടി” ആക്കരുത് — ബർമിങ്ഹാം വാഴ്വ് വിവാദം.

✍എഡിറ്റോറിയൽ ബ്രിട്ടൻ:ആചാരങ്ങൾ ഒരു സമൂഹത്തിന്റെ ആത്മാവാണ്. പ്രത്യേകിച്ച് വിശ്വാസത്തോടും ആധ്യാത്മികതയോടും ചേർന്നുനിലക്കുന്ന ആചാരങ്ങൾ. ക്നാനായ ക്രൈസ്തവ സമൂഹത്തിന് അതീവപ്രധാന്യമുള്ളത്തരം ഒരു ആചാരമാണ് “വാഴ്വ്”. ഒരു തലമുറയുടെ ദൈവാനുഭവം മറ്റൊരിലേക്കു കൈമാറുന്ന ഈ ആത്മീയ സംസ്‌കാരം,…

“ജനാധിപത്യം എങ്ങോട്ടാണ് നീങ്ങുന്നത്?”

ലണ്ടനിൽ നടന്ന കുടിയേറ്റ വിരുദ്ധ റാലി നമ്മെ എന്ത് ഓർമപ്പെടുത്തുന്നു? ലോകത്തെമ്പാടും രാഷ്ട്രീയ സംവേദനം ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വഴുതി മാറിക്കൊ ണ്ടിരിക്കുന്ന ഈ കാലത്ത്, ലണ്ടനിൽ കഴിഞ്ഞ ആഴ്ച നടന്ന കുടിയേറ്റ വിരുദ്ധ റാലി,…

“Unite the Kingdom” റാലി: ഒരു രാഷ്ട്രീയ ജാഗ്രതയുടെ സൂചന.

2025 സെപ്റ്റംബർ 13-ന് ലണ്ടനിൽ നടന്ന “Unite the Kingdom” റാലി, ബ്രിട്ടീഷ് രാഷ്ട്രീയഭൂമികയിൽ ഗൗരവപൂർണ്ണമായ തരംഗം സൃഷ്ടിച്ച ഒരു രാഷ്ട്രീയ സംഭവമായി മാറിയിരിക്കുകയാണ്. ‘ഏകതയ്ക്കായി’ എന്ന മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ചാണ് പ്രകടനം നടപ്പായത് എന്നെങ്കിലും,…

വലതുപക്ഷ റാലിയുടെ തിരമാല: ലണ്ടൻ തെരുവുകളിൽ പുതിയ രാഷ്ട്രീയ സ്വരം.

2025 സെപ്റ്റംബർ 13-ന് ലണ്ടൻ നഗരത്തിൽ നടന്ന വൻ പ്രതിഷേധം, ആധുനിക ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഒരു പ്രധാന വഴിമാറലായി രൂപപ്പെടുകയാണ്. “Unite the Kingdom” എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച റാലിക്ക് വലതുപക്ഷ നേതാവ് ടോമി…

തിരുവോണാശംസകൾ.

സ്വന്തം ലേഖകൻ പൊന്നും ചിങ്ങ മാസത്തിലെ, തിരുവോണദിനത്തിൽ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! പൂക്കളവും ഓണപ്പാട്ടുകളും ഒത്തുചേരലുകളും ചിരികളുമായി, ഒരുവട്ടം കൂടി ഓണം വന്നിരിക്കുന്നു. വിഭവസമൃദ്ധിയോടെ കുടുംബങ്ങൾ ഒന്നിച്ച് ചേരുന്ന ഈ ദിനം, നമ്മുടെ…

വംശാവലി എഴുതപ്പെടുന്ന വഴികൾ.

ബിജി മാംക്കൂട്ടത്തിൽ മലങ്കരയിലെ ക്നാനായ സമുദായം ഇന്നും വംശപരമായ വിശുദ്ധതയുടെ പ്രതീകമായി പരിഗണിക്കപ്പെടുന്നത്, ആ സമുദായത്തിന്റെ പൈതൃകബോധം, ആത്മീയ ആഴം, ചരിത്രരേഖകളിലെ ആധികാരികത എന്നിവയാലാണ്. തങ്ങളുടെ ഉത്ഭവം അപ്രത്യക്ഷമായ ചില കെട്ടുകഥകളിൽ അല്ല; മറിച്ച്,…

ഗ്ലോബൽ ക്നാനായ ടൈംസ് – ഒരു നവീന മാധ്യമപ്ലാറ്റ്ഫോം ക്നാനായ സമൂഹത്തിനായി ആരംഭിച്ചു.

പത്രക്കുറിപ്പ് ബഹുമാനപ്പെട്ട റവ. ഫാ. ജയരാജ് അച്ഛൻ “ഗ്ലോബൽ ക്നാനായ ടൈംസ്” എന്ന ഓൺലൈൻ പത്രവും വീഡിയോ ആൻഡ് ലൈവ് ചാനലും ഔദ്യോഗികമായി പൊതു ജനങ്ങൾക്കായി സമർപ്പിച്ചു. ആധുനിക സാങ്കേതികതയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി,…

ക്നാനായ വിവാഹ ആചാരങ്ങൾ

എ.ഡി. 345-ൽ കേരളത്തിന്റെ പ്രമുഖ തുറമുഖമായ മുസ്സിറീസ് (കൊടുങ്ങല്ലൂർ) പട്ടണത്തിൽ, വാണിജ്യ ശ്രേഷ്ഠനായ ക്നായി തോമയുടെയും,ഉറഹായിലെ മാർ യൗസേപ്പ് മെത്രാന്റെയും നേതൃത്വത്തിൽ കുടിയേറിയ ജനതയുടെ സന്തതി പരമ്പരയാണ് ഇന്ന് കോട്ടയം രൂപതയിലും ചിങ്ങവനം ഭദ്രാസനത്തിലുമുള്ള…