UKയിൽ ഈവർഷം റെക്കോർഡ് തകർക്കുന്ന വേനൽകാലം .
മെറ്റ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം, ഈ വേനൽക്കാലം യുകെയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയതായിരിക്കും. താപനില ശരാശരിയേക്കാൾ കൂടുതലായതിനാൽ, സീസണിലെ ശരാശരി താപനില 16.13 ഡിഗ്രി സെൽഷ്യസിൽ വരെ എത്തിനിൽക്കുന്നു.…
