മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
കോട്ടയം: 2025 സെപ്റ്റംബർ 1 മുതൽ 8 വരെ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന ആചാരപരമായ എട്ടുനോമ്പ് പെരുന്നാളിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനടുത്ത്. പെരുന്നാളിന്റെ ആത്മീയ മഹത്വത്തിനൊത്ത രീതിയിൽ…
