ഉക്രെയ്ൻ പ്രസിഡണ്ടിന് പിന്തുണയുമായി യൂറോപ്യൻ നേതാക്കൾ; വൈറ്റ് ഹൗസിൽ നിർണായക കൂടിക്കാഴ്ച.
വാഷിംഗ്ടൺ, ഓഗസ്റ്റ് 18:ഉക്രെയ്ൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലൻസ്കിക്ക് രാജ്യാന്തര പിന്തുണ ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, അദ്ദേഹം തിങ്കളാഴ്ച വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ആലസ്‌കയിൽ നടന്ന അമേരിക്ക–റഷ്യാ സമമേളനത്തിന്റെ…
