തെക്കുംഭാഗജനം ആദ്യകാലം മുതലേ ഉപയോഗിച്ചു കൊണ്ടിരുന്ന മെനോറ എന്ന ഏഴുതിരിയിട്ട വിളക്ക് തെളിയുമ്പോള്‍…..!
ജിമ്മി ചെറിയാൻ,മോഴികോടത്ത്. ലോകത്തിന്റെ പ്രകാശമായ ദൈവത്തിന്റെ തിരുസാന്നിദ്ധ്യവും പ്രതീകവും, അന്ധകാരത്തെ അകറ്റുന്ന വഴികാട്ടിയുമാണ് മെനോറ എന്ന ഏഴു തിരിയിട്ട വിളക്ക്. മോശയിലൂടെ ദൈവം നിര്‍മ്മിച്ച് നല്കി, സമാഗമ കൂടാരം എന്ന ആരാധന ആലയത്തിൽ ദൈവം…
