Category: India

സ്വർണക്കൊള്ള കേസ്: ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയിൽ.

പെരുന്നയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത് രാത്രി 10 മണിക്ക്; അന്വേഷണ സംഘം ഇന്ന് സാക്ഷിമൊഴിയെടുപ്പ് തുടരും തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം…

കോന്നി,പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ ലാന്റ് ചെയ്യുമ്പോള്‍ തറ താഴ്ന്നു; കോണ്‍ക്രീറ്റ് ഇട്ടത് രാവിലെ മാത്രം.

പത്തനംതിട്ട ∙ രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ലാന്റ് ചെയ്ത പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. രാവിലെ മാത്രം കോണ്‍ക്രീറ്റ് ഇട്ടതായിരുന്നു. ഉറക്കുവാനുളള സമയമാകും മുമ്പേ ഹെലികോപ്റ്റര്‍…

ഡെല്‍ഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥം’ ആക്ക ണമെന്ന് വിഎച്ച്‌പി; കേന്ദ്രസർക്കാരിന് നിവേദനം.

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനമായ ഡെല്‍ഹിയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (VHP) മുന്നോട്ട് വന്നിട്ടുണ്ട്. ഡെല്‍ഹിയെ ‘ഇന്ദ്രപ്രസ്ഥം’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടന കേന്ദ്രസര്‍ക്കാരില്‍ നിവേദനം സമര്‍പ്പിച്ചു. വിഎച്ച്‌പി ഡല്‍ഹി സെക്രട്ടറി സുരേന്ദ്ര കുമാര്‍…

ഹിജാബ് വിവാദം: വിദ്യാർത്ഥിനിക്ക് ഇനി സെന്റ് റീത്താസ് സ്‌കൂളിൽ നിന്ന് വിട; ടിസി വാങ്ങുമെന്ന് പിതാവ്.

കൊച്ചി ∙ ഹെഡ്സ്കാർഫ് ധാരണയെ കുറിച്ചുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ, പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിനി ഇനി സ്‌കൂളിൽ തുടരില്ലെന്ന് പിതാവ് അറിയിച്ചു. സ്‌കൂളിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) വാങ്ങുമെന്ന് അദ്ദേഹം…

അഹമ്മദാബാദ് കോമൺവെൽത്ത് ഗെയിംസിന് വേദിയാവുമോ?

2030-ലെ ശതാബ്ദി ഗെയിംസ് ഇന്ത്യയിൽ നടക്കാനിടയുണ്ടെന്ന് റിപ്പോർട്ട് ന്യൂഡൽഹി2030-ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ നടക്കാനിടയുണ്ടെന്ന സൂചനയുമായി പുതിയ റിപ്പോർട്ടുകൾ. ഗെയിംസിന്റെ ശതാബ്ദി പതിപ്പിന് വേദിയാകാൻ അഹമ്മദാബാദിനെ ശുപാർശ ചെയ്ത് കോമൺവെൽത്ത് സ്പോർട്സ് എക്സിക്യൂട്ടീവ് ബോർഡ്.…

UK–India ബന്ധം പുതിയ ഉയരങ്ങളിലേക്ക്.

ബ്രിട്ടൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ ഇന്ത്യയിലെത്തി; മോദിയുമായി നിർണായക ചർച്ചകൾ. ന്യൂഡൽഹി ∙ബ്രിട്ടൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഒക്ടോബർ 8–9 തിയ്യതികളിലായിരുന്നു സന്ദർശനം. സ്റ്റാർമറിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഇന്ത്യയിലെ…

Gen Z പ്രക്ഷോഭം പുതിയ ചർച്ചകൾക്ക് വാതായനം തുറക്കുന്നു.

ചെന്നൈ, 2025 സെപ്റ്റംബർ 9-ന് നേപ്പാളിൽ നടന്ന യുവജന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, തമിഴ്‌നാട്ടിലും സമാനമായൊരു സാമൂഹിക മാറ്റം ആവശ്യപ്പെടുന്ന സൂചനകളാണ് പ്രത്യക്ഷപ്പെടുന്നത്. “ദുർഭരണം അവസാനിപ്പിക്കണം” എന്ന ആവശ്യമുന്നയിച്ചുകൊണ്ട്, തമിഴ്‌നാട്ടിലെ (ടിവികെ) എന്ന രാഷ്ട്രീയകക്ഷിയുടെ മുതിർന്ന…

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അതിസംബോധന ചെയ്യുന്നു.ഇന്ന് വൈകിട്ട് 5 മണിക്ക്.

ന്യൂഡൽഹി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക അഭിസംബോധന ദേശീയ മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, പ്രസംഗം ഏത് വിഷയവുമായി ബന്ധപ്പെട്ടായിരിക്കും എന്നത്…

“ബ്രെയിൻ ഈറ്റിംഗ്” അമീബ വീണ്ടും കേരളത്തിൽ: ചാവക്കാട് സ്വദേശി മരിച്ചു.

ചാവക്കാട്, തൃശൂർ: തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശി 59 വയസ്സ്, ‘ബ്രെയിൻ ഈറ്റിംഗ്’ അമീബ എന്നറിയപ്പെടുന്ന അപൂർവ മസ്തിഷ്‌കരോഗം ബാധിച്ച് മരണപ്പെട്ടു. അമീബിക് മെനിംജോഎൻസഫലൈറ്റിസ് എന്ന അപൂർവമായതും അത്യന്തം അപകടകാരിയായ രോഗമാണ്. ആദ്യം ബീച്ച്…

നോർക്ക കെയർ: പ്രവാസികൾക്കായി ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായുള്ള സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക കെയർ’ പ്രഖ്യാപിച്ചു. നവംബർ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ പ്രക്രിയ…