Category: India

ചെങ്കോട്ടയിൽ കാർ സ്‌ഫോടനം: അന്വേഷണം വേഗത്തിൽ; പ്രധാന സൂചനകൾ.

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന കാർ സ്‌ഫോടനം രാജ്യത്ത് ആശങ്ക വളർത്തിയിരിക്കെ, അന്വേഷണം വിവിധ ഏജൻസികൾ ചേർന്ന് ശക്തമാക്കി. സ്‌ഫോടനത്തിന് പിന്നാലെ ദേശീയ തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കി. ഭൂട്ടാനിൽ സന്ദർശനത്തിനിടെ സംഭവത്തെക്കുറിച്ച് പ്രതികരിച്ച പ്രധാനമന്ത്രി…

ഡല്‍ഹിയില്‍ കാറില്‍ സ്‌ഫോടനം; ഒന്‍പത് പേര്‍ മരിച്ചു.

ന്യൂഡല്‍ഹി ∙ ദേശീയ തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറില്‍ നടന്ന സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങള്‍ക്ക് തീപിടിച്ച് വന്‍നാശനഷ്ടമുണ്ടായിട്ടുണ്ട്. വൈകുന്നേരം തിരക്കേറിയ…

24 മണിക്കൂറിലേറെ നീണ്ട പ്രതിസന്ധിക്ക് വിരാമം; ദില്ലി വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചു

ദില്ലി: രാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) അറിയിച്ചു.വ്യോമയാന മന്ത്രാലയം വ്യക്തമാക്കി, ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റം (AMSS) ഇപ്പോൾ സാധാരണ നിലയിലായതായി. 24…

ഗ്ലോബൽ ക്യൂസ്‌– ഇന്ത്യയുടെ വിപണിക്ക് മുന്നിലെ വെല്ലുവിളികളും പ്രതീക്ഷകളും.

ലോകവ്യാപാരരംഗത്ത് നടക്കുന്ന നീക്കങ്ങൾ ഇപ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭൂപടത്തെയും നിക്ഷേപാന്തരീക്ഷത്തെയും നേരിട്ട് സ്വാധീനിക്കുന്ന ഘട്ടത്തിലാണ്. അന്താരാഷ്ട്ര നയപരമായ മാറ്റങ്ങൾ, വ്യാപാരതടസ്സങ്ങൾ, നിക്ഷേപപ്രവാഹങ്ങളുടെ അനിശ്ചിതത്വം – ഇവയൊക്കെയാണ് നിലവിലെ വിപണിചലനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ലോകവ്യാപാര…

ചരിത്ര വിജയം: വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക്.

2025 ICC Women’s World Cup — ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കി. നവി മുംബൈയിലെ ഡി.വൈ.പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇന്ത്യ 52 റൺസിനാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്.…

വത്തിക്കാൻ ലൈബ്രറിയിൽ മുഹമ്മദീയർക്ക് പ്രാർത്ഥനാ മുറി: കത്തോലിക്കരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.

കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ മുഹമ്മദിയർക്ക് നിസ്കരിക്കാൻ പ്രത്യേക മുറി അനുവദിച്ചിരിക്കുന്നു എന്ന ഔദ്യോഗിക വാർത്ത വിശ്വാസികളിൽ ഗൗരവമായ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. വത്തിക്കാനിൽ ഉണ്ടായിരുന്ന മാർ ആൻഡ്രൂസ് താഴത്ത് അതൊരു ചെറിയ കാര്യമായിട്ടാണ് ഇവിടെ…

ചരിത്രം എഴുതി ഇന്ത്യ: ഓസ്ട്രേലിയയെ തകർത്തു ഫൈനലിലേക്ക്.

നവി മുംബൈ ∙ ഡി.വൈ. പാട്ടീൽ സ്റ്റേഡിയംവനിതാ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ അത്ഭുത ജയം! 339 എന്ന ഭീമൻ ലക്ഷ്യം പിന്തുടർന്ന് 48.3 ഓവറിൽ 341/5 എന്ന സ്കോറോടെ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച്…

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, 18 പേർക്ക് പരുക്ക്.

കുറവിലങ്ങാട് (കോട്ടയം) ∙ എംസി റോഡിൽ കുര്യനാട് ചീങ്കല്ലേൽ വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിനി സന്ധ്യ (40)യാണ് മരിച്ചത്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പുലർച്ചെ ഒന്നരയോടെയായിരുന്നു…

വേദിയിൽ വനിതാ ഉദ്യോഗസ്ഥരുടെ ‘കൈയാങ്കളി’ ഗഡ്കരി സാക്ഷി, വീഡിയോവൈറൽ

നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത ഔദ്യോഗിക വേദിയിലുണ്ടായ അപൂർവ രംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വേദിയിലെ ഇരിപ്പിട ക്രമീകരണവുമായി ബന്ധപ്പെട്ട് രണ്ട് വനിതാ തപാൽ ഉദ്യോഗസ്ഥർ വേദിയിൽ പരസ്പരം വാക്കുതർക്കത്തിലും പിന്നീട് കൈയാങ്കളിയിലും ഏർപ്പെട്ടതിന്റെ…

കേരളത്തിന് ‘മോന്ത’ചുഴലിക്കാറ്റ് ഭീഷണി.

ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ഒക്ടോബര്‍ 27നകം ചുഴലിക്കാറ്റായി മാറാം തിരുവനന്തപുരം ∙ തുലാവര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് പുതിയ ചുഴലിക്കാറ്റ് ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം നാളെ (ഞായര്‍) തീവ്ര…