Category: India

കോടതി വിധിയെ അവഗണിക്കുന്ന സമീപനം: സമുദായത്തിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു.

കോട്ടയം: കോട്ടയം അതിരൂപതയുമായി ബന്ധപ്പെട്ട് ലഭിച്ച സുപ്രധാനമായ കോടതി വിധിയെ അവഗണിക്കുന്ന സമീപനം മേലധികാരത്തിൽ നിന്ന് പ്രത്യക്ഷമായത്, ക്നാനായ കത്തോലിക്കാ സമൂഹത്തിൽ തീവ്രമായ ആശങ്കയ്ക്കും പ്രതികരണങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. പ്രവാസി ക്നാനായ കത്തോലിക്കർമാരുടെ അംഗീകാരം, ആഗോള…

സ്മരണാഞ്ജലി.

തോമാ പോത്തന്‍(ചാച്ചൻ),മുതുകാട്ടില്‍, കരിംകുന്നം.ചരമദിനം: 06/09/2007 പ്രിയപ്പെട്ട ഭര്‍ത്താവും, പിതാവും, മുത്തശ്ശനും, വലിയ മുത്തശ്ശനും ആയിരുന്ന തോമാ പോത്തന്റെ 18-ആം ചരമവാര്‍ഷികം വന്ദ്യസ്മരണയോടെ ഓര്‍ക്കുന്നു. ഇദ്ദേഹത്തെ എല്ലാവരും സ്നേഹത്തോടെ ചാച്ചൻ എന്നാണ് വിളിച്ചിരുന്നത്. ഒരുസമർപ്പിത കർഷകനും…

വൈകിയെങ്കിലും മാർ മാത്യു മാക്കീൽൻ്റെ ജീവിതവിശുദ്ധി ചങ്ങനാശ്ശേരിക്കാരും തിരിച്ചറിഞ്ഞു.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ ദൈവദാസൻ മാർ മാത്യു മാക്കീൽ ധന്യനായി ഉയർത്തപ്പെട്ടതിന്റെ ഭാഗമായി ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ ഇടയ്ക്കാട്ട് പള്ളിയിലെ കബറിടത്തിൽ…

പ്രമുഖ ഫോറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു.

കോഴിക്കോട്: സംസ്ഥാനത്തെ നിരവധി പ്രശസ്തമായ ക്രിമിനൽ കേസുകൾക്ക് തുമ്പുണ്ടാക്കിയ പ്രമുഖ ഫോറൻസിക് സർജനും അധ്യാപികയും ആയ ഡോ. ഷെർലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ…

പോലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തനരഹിതം; സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് പോലീസ് കസ്റ്റഡിയിലുണ്ടാകുന്ന പീഡനവും മരണവും തുടര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍, പോലീസ് സ്റ്റേഷനുകളിലെയും അന്വേഷണ ഏജന്‍സികളിലെയും സി.സി.ടി.വി. ക്യാമറകള്‍ വ്യാപകമായി പ്രവര്‍ത്തനരഹിതമാണെന്ന ആശങ്കയെ അടിസ്ഥാനമാക്കി, സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. 2025-ലെ ആദ്യ എട്ടുമാസത്തിനിടെ…

25-ാമത് എസ്.സി.ഒ ഉച്ചകോടി: മോദിക്ക് ചൈന-റഷ്യ നേതൃത്വവുമായി സൗഹൃദം.

തീയാൻജിൻ (ചൈന): 25-ാമത് ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തുന്ന സൗഹൃദപരമായ ഇടപെടലുകൾ ശ്രദ്ധേയമായി. പ്രധാന നേർക്കാഴ്ചകൾ:…

ടിയാൻജിനിൽ ഷി–മോദി ഉഭയകക്ഷി യോഗം: “ഡ്രാഗണും ആനയും കൈകോർക്കുന്നു” – ഇന്ത്യ–ചൈന ബന്ധത്തിന് പുതിയ തുടക്കം.

ടിയാൻജിൻ, 2025 ആഗസ്റ്റ് 31 – ശാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ച ഇന്ത്യ–ചൈന ബന്ധങ്ങൾക്ക്…

തലപ്പാടിയില്‍ KSRTC ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു; ആറുപേർക്ക് ദാരുണാന്ത്യം.

കാസർകോഡ്: ഇന്ന് (28 ഓഗസ്റ്റ് 2025), വൈകുന്നേരം, കാസർകോഡ്-കർണാടക അതിര്‍ത്തിയായ തലപ്പാടി റോഡില്‍ ഒരു KSRTC ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ അഞ്ച് സ്ത്രീകളടക്കം ആറ് പേർ ദാരുണാന്ത്യം സംഭവിച്ചുവെന്ന് പ്രാഥമിക…

കെ.പി. ചെറിയാന് ദേശീയ പുരസ്കാരം

കടുത്തുരുത്തി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കേര കർഷക അവാർഡ് റിട്ട. സ്കൂൾ പ്രിൻസിപ്പൽ ഞീഴൂർ മഠത്തി പറമ്പ് കുരീക്കോട്ടിൽ കെ. പി. ചെറിയാന് ലഭിച്ചു. നാളികേര ദിനമായ സെപ്റ്റംബർ രണ്ടിന് കാസർഗോഡ് നടക്കുന്ന…

ഇന്ത്യയുടെ ബയോഫ്യൂവൽ ദൗത്യം.

ഇന്ധനാത്മക സ്വാതന്ത്ര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ഇന്ത്യ സ്വീകരിച്ചിരിക്കുന്ന ബയോഫ്യൂവൽ നയമാണ് അടുത്തയിടെ ദേശീയ തലത്തിൽ വലിയ ചർച്ചയായത്. പ്രത്യേകിച്ച് പെട്രോളിൽ 20 ശതമാനം ഇഥനോൾ സംയോജിപ്പിക്കുന്ന “E20” പദ്ധതി രാജ്യത്തിന് ഏറെ പ്രധാന്യമേറിയ…