“റീവ്സിന്റെ ബജറ്റ് മുന്നറിയിപ്പ്: കഠിന തീരുമാനങ്ങൾ മുന്നിൽ”
നികുതി വർധന ഒഴിവാക്കാനാവില്ലെന്ന സൂചന ലണ്ടൻ ∙ ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായ റേച്ചൽ റീവ്സ് വരാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ കഠിനമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന് വ്യക്തമാക്കി. “നാം നേരിടുന്ന സാഹചര്യം ജനങ്ങൾ…
