കപ്പലുകൾക്ക് കാർബൺ നികുതി വരുന്നു; IMOയുടെ നിർദ്ദേശം, യു.എസ് എതിര്‍ത്ത്, യൂറോപ്പ് പിന്തുണച്ച്.
ലണ്ടൻ: സമുദ്ര ഗതാഗത രംഗത്തെ കാർബൺ മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര കടൽ ഗതാഗത സംഘടനയായ ഐ.എം.ഒ (International Maritime Organization) പുതിയ പദ്ധതി മുന്നോട്ടുവെച്ചു. സമുദ്രത്തിലൂടെ ചരക്കുകൾ കടത്തുന്ന കപ്പലുകൾ പുറത്തുവിടുന്ന കാർബൺ…
