Tag: India

ഇന്ത്യ-യുകെ ബന്ധം: ബ്രിട്ടീഷ് PM കെയർ സ്റ്റാർമർ ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കും.

ന്യൂഡൽഹി:ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒക്ടോബർ 8-9 തീയതികളിൽ ഇന്ത്യയിൽ എത്തുമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്‍റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഇന്ത്യ-യുകെ ഇടയിലുളള തന്ത്രപരവും സാമ്പത്തികപരവുമായ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ…

പരിശുദ്ധ ആചാരത്തെ “പരിപാടി” ആക്കരുത് — ബർമിങ്ഹാം വാഴ്വ് വിവാദം.

✍എഡിറ്റോറിയൽ ബ്രിട്ടൻ:ആചാരങ്ങൾ ഒരു സമൂഹത്തിന്റെ ആത്മാവാണ്. പ്രത്യേകിച്ച് വിശ്വാസത്തോടും ആധ്യാത്മികതയോടും ചേർന്നുനിലക്കുന്ന ആചാരങ്ങൾ. ക്നാനായ ക്രൈസ്തവ സമൂഹത്തിന് അതീവപ്രധാന്യമുള്ളത്തരം ഒരു ആചാരമാണ് “വാഴ്വ്”. ഒരു തലമുറയുടെ ദൈവാനുഭവം മറ്റൊരിലേക്കു കൈമാറുന്ന ഈ ആത്മീയ സംസ്‌കാരം,…

Gen Z പ്രക്ഷോഭം പുതിയ ചർച്ചകൾക്ക് വാതായനം തുറക്കുന്നു.

ചെന്നൈ, 2025 സെപ്റ്റംബർ 9-ന് നേപ്പാളിൽ നടന്ന യുവജന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, തമിഴ്‌നാട്ടിലും സമാനമായൊരു സാമൂഹിക മാറ്റം ആവശ്യപ്പെടുന്ന സൂചനകളാണ് പ്രത്യക്ഷപ്പെടുന്നത്. “ദുർഭരണം അവസാനിപ്പിക്കണം” എന്ന ആവശ്യമുന്നയിച്ചുകൊണ്ട്, തമിഴ്‌നാട്ടിലെ (ടിവികെ) എന്ന രാഷ്ട്രീയകക്ഷിയുടെ മുതിർന്ന…

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ ശക്തമായ നിലപാട്.

ഭീകരതയ്‌ക്കെതിരെയും യു.എൻ. പുനസംഘടനയ്ക്കും വേണ്ടി ജയശങ്കർ. ന്യൂയോർക്ക് ∙ ഐക്യരാഷ്ട്രസഭയുടെ 2025ലെ ജനറൽ അസംബ്ലിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വേദിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭാവത്തില് ഇന്ത്യയുടെ ഔദ്യോഗിക നിലപാടുകൾ…

UNGA @ 80: ഐക്യരാഷ്ട്രസഭയും അതിന്റെ ആഗോള പ്രതിസന്ധികളുമാണ് ഈ ആഴ്ചയുടെ കണ്ണിരും പ്രതീക്ഷയും.

എഡിറ്റോറിയൽ, ന്യൂയോർക്ക്. ഐക്യരാഷ്ട്രസഭയുടെ എൺപതാമത്തെ വാർഷികം ആഘോഷിക്കുമ്പോൾ, അതിന്റെ നിലനിൽപ്പിനും നയപാടവത്തിനും മുൻകാലങ്ങളിൽ കാണപ്പെട്ടിരുന്ന ആത്മവിശ്വാസമില്ലെന്ന വിമർശനങ്ങൾ വീണ്ടും പൊങ്ങുന്നുണ്ട്. ലോകം ഉറ്റുനോക്കുന്ന ഉയർന്നതല യോഗവാരം — High-Level Week 2025 — സെപ്റ്റംബർ…

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അതിസംബോധന ചെയ്യുന്നു.ഇന്ന് വൈകിട്ട് 5 മണിക്ക്.

ന്യൂഡൽഹി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക അഭിസംബോധന ദേശീയ മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, പ്രസംഗം ഏത് വിഷയവുമായി ബന്ധപ്പെട്ടായിരിക്കും എന്നത്…

“ബ്രെയിൻ ഈറ്റിംഗ്” അമീബ വീണ്ടും കേരളത്തിൽ: ചാവക്കാട് സ്വദേശി മരിച്ചു.

ചാവക്കാട്, തൃശൂർ: തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശി 59 വയസ്സ്, ‘ബ്രെയിൻ ഈറ്റിംഗ്’ അമീബ എന്നറിയപ്പെടുന്ന അപൂർവ മസ്തിഷ്‌കരോഗം ബാധിച്ച് മരണപ്പെട്ടു. അമീബിക് മെനിംജോഎൻസഫലൈറ്റിസ് എന്ന അപൂർവമായതും അത്യന്തം അപകടകാരിയായ രോഗമാണ്. ആദ്യം ബീച്ച്…

“ജനാധിപത്യം എങ്ങോട്ടാണ് നീങ്ങുന്നത്?”

ലണ്ടനിൽ നടന്ന കുടിയേറ്റ വിരുദ്ധ റാലി നമ്മെ എന്ത് ഓർമപ്പെടുത്തുന്നു? ലോകത്തെമ്പാടും രാഷ്ട്രീയ സംവേദനം ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വഴുതി മാറിക്കൊ ണ്ടിരിക്കുന്ന ഈ കാലത്ത്, ലണ്ടനിൽ കഴിഞ്ഞ ആഴ്ച നടന്ന കുടിയേറ്റ വിരുദ്ധ റാലി,…

മലയാള സിനിമയിലെ പുതിയ സൂപ്പർഹീറോ കാൽവയ്പ്: “ലോക: ചാപ്റ്റർ 1 – ചന്ദ്ര.”

ചലച്ചിത്രവാർത്ത, എന്റർടൈൻമെന്റ് ഡെസ്ക്. മലയാള സിനിമയിൽ ആദ്യമായി, സാങ്കേതിക മികവും ഹോളിവുഡ് തലത്തിലെ വിഎഫ്‌എക്സ് പാടവവുമൊക്കെ ചേർന്ന ഒരു “സൂപ്പർഹീറോ യൂണിവേഴ്‌സ്” — അത്തരം ശ്രമങ്ങളുടെ തുടക്കമായി കണക്കാക്കപ്പെടുന്ന ചിത്രമാണ് “ലോക: ചാപ്റ്റർ 1…

നോർക്ക കെയർ: പ്രവാസികൾക്കായി ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായുള്ള സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക കെയർ’ പ്രഖ്യാപിച്ചു. നവംബർ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ പ്രക്രിയ…