ഗൾഫ് നാട്ടിലെ കത്തോലിക്കരിൽ ചേരിതിരിവുണ്ടാക്കാൻ ഒരു അപ്പസ്തോലിക് വിസിറ്റർ
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ ഗൾഫ് രാജ്യങ്ങളിൽ വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ഒടുവിൽ വീടണയുന്നവരെയാണ് “ഗൾഫ് മലയാളികൾ” എന്നു വിളിക്കുന്നത്. അവിടെ ഭൂമി സ്വന്തമാക്കാൻ വിദേശികൾക്ക് സാധിക്കാത്തതിനാൽ, ഒരു ശാശ്വത സമൂഹസംഘടനയും സഭാപരമായ സ്ഥിരതയും അവിടം…
