ഡിജിറ്റല്‍ ആരാധനയ്ക്ക് ഉണര്‍വ്: ബ്രസീലിൽ കത്തോലിക്കർ ഉണരുന്നു.
ബ്രസീലില്‍: സാമ്പ്രദായിക ആരാധനരീതിയില്‍ കുറയുന്ന പങ്കാളിത്തത്തിനിടെ, ബ്രസീലില്‍ കത്തോലിക്കര്‍ പുതിയ വഴി തേടുന്നു — അതായത്, രാവിലെ നാലുമണിക്ക് ലൈവ്സ്ട്രീം പ്രാര്‍ഥന. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഈ നവീകരണമുന്നേറ്റം ആഗോള ചര്‍ച്ചയാകുകയാണ്. പ്രാര്‍ഥനയ്ക്ക് പുതിയ…
