വിദ്യാർത്ഥി വിസയുടെ ദുരുപയോഗം തടയാൻ ബ്രിട്ടൻ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ലണ്ടൻ:വിദ്യാർത്ഥി വിസയുടെ മറവിൽ യുകെയിൽ അഭയാർത്ഥിത്വം അഭ്യർത്ഥിക്കുന്ന പ്രവണത തടയുന്നതിനായി ബ്രിട്ടീഷ് സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചു. ഈ പ്രവണതയെ വിസാ വ്യവസ്ഥയുടെ ദുർവിനിയോഗമായി സർക്കാർ വിലയിരുത്തുകയാണ്. അഭയാർത്ഥിത്വ അപേക്ഷകളിൽ കുത്തനെ വർദ്ധനവ്:2024-ൽ മാത്രം…
