നാശം വിതച്ച് ഡിറ്റ് വാ; ശ്രീലങ്കയിൽ 334 മരണം.
തമിഴ്നാട്ടിലും ആന്ധ്രയിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി. ഇന്ന് രാവിലെയോടെ ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ വൈകുന്നേരം തീവ്രന്യൂനമർദമായിമാറിയിരുന്നു. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ…
