തനിവഴികളിലേക്ക് ദിശ കാണിക്കുമ്പോൾ…
ന്യൂസ് റൂം പഴയ ഗുരുകുലവ്യവസ്ഥയുടെ അവസാന ഓര്‍മ്മപ്പതിപ്പുകള്‍ പോലെയാണ് ഈ കഥ. ദീര്‍ഘകാലം പഠിച്ചും പരിശീലിച്ചും കഴിഞ്ഞു, എല്ലാ ശിഷ്യന്മാരോടും ഗുരു ഒരേ സന്ദേശം പങ്കുവച്ചു: “എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഉള്ളിലുണ്ടാകുന്നു; അതു കണ്ടെത്തേണ്ടത്…
