Tag: knanaya

ക്നായ് തോമയും,ക്നാനായക്കാരും: കേരളസഭയ്ക്കും ഭാരതസഭയ്ക്കും നൽകിയ സംഭാവനകൾ.

ക്രിസ്തു മതം കേരളത്തിലേക്ക് വന്നതിലും അതിന്റെ സിറിയൻ പരമ്പരാഗത മാതൃകയിലേക്കുള്ള രൂപാന്തരത്തിലും നിർണായകമായ പങ്ക് വഹിച്ച വ്യക്തിയാണ് ക്നായ് തോമ (Knai Thoma). അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മൂന്നാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് കേരളത്തിലെത്തിയ 72…

Rev. Fr. ജോബി പാറയ്ക്കചെരുവിൽ അച്ചനെ UK ക്നാനായ ഗ്ലോബൽ പാർലമെന്റ് അംഗങ്ങൾ ഹാർദ്ദമായി സ്വീകരിച്ചു.

സ്വന്തം ലേഖകൻകെറ്ററിംഗ് / UK ക്നാനായ ഗ്ലോബൽ പാർലമെന്റിന്റെ UK ഘടകത്തിലെ അംഗങ്ങൾ, സംഘടനയുടെ ദർശനശില്പിയായ ബഹുമാനപ്പെട്ട Rev. Fr. ജോബി പാറയ്ക്കചെരുവിൽ അച്ചനെ ഹാർദ്ദമായി സ്വീകരിച്ചു. സഭാ–റീത്തു വ്യത്യാസങ്ങൾക്കപ്പുറം, ക്നാനായ സമുദായം സഹോദര്യത്തിലേക്കും…

ക്നാനായ സമുദായ സംഘടനാ ഭാരവാഹികൾ Rev. Fr. ജോബി പാറയ്ക്കചെറുവിൽ അച്ഛനെയും ബഹുമാനപെട്ട ടോമി മ്യാലികപുറത്തെയും ആദരിച്ചു.

സ്വന്തം ലേഖകൻ അമേരിക്കയിൽ നിന്നും ക്നാനായാസമുദായത്തിന്റെ വേറിട്ട ശബ്ദമായി മാറിയ ബഹുമാനപെട്ട Rev. Fr. ജോബി അച്ഛൻ ആഗോള ക്നാനായ സമുദായം വലിയ പ്രതിസദ്ധി ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നതെന്ന് ഓർമ്മപ്പെടുത്തി. ക്നാനായ ഗ്ലോബൽ…

ഗ്ലോബൽ ക്നാനായ ടൈംസ് – ഒരു നവീന മാധ്യമപ്ലാറ്റ്ഫോം ക്നാനായ സമൂഹത്തിനായി ആരംഭിച്ചു.

പത്രക്കുറിപ്പ് ബഹുമാനപ്പെട്ട റവ. ഫാ. ജയരാജ് അച്ഛൻ “ഗ്ലോബൽ ക്നാനായ ടൈംസ്” എന്ന ഓൺലൈൻ പത്രവും വീഡിയോ ആൻഡ് ലൈവ് ചാനലും ഔദ്യോഗികമായി പൊതു ജനങ്ങൾക്കായി സമർപ്പിച്ചു. ആധുനിക സാങ്കേതികതയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി,…

ദൈവദാസൻ മാർ മാത്യുമാക്കീൽ ധന്യ പദവിയിൽ

നാലാം നൂറ്റാണ്ടിലെ സുറിയാനി കുടിയേറ്റ ജനതയുടെ പിൻമുറക്കാരനും മലയാളത്തെ ആദ്യ നാട്ടുമെത്രന്മാരിൽ ഒരാളും തെക്കുംഭാഗ വംശീയ രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാർക്കീൽ മത്തായി മെത്രാൻ വിശുദ്ധരുടെ ഗണത്തിലേക്ക് ചേർക്കപ്പെടുന്നവരുടെ പാതയിലാണ്. വിശുദ്ധർക്ക് വേണ്ടിയുള്ള റോമിലെ…

യുകെ കെസിഎയുടെ 22 മത് ആനുവൽ കൺവെൻഷൻ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

ലണ്ടൻ * യുകെ യിലെ പൂരങ്ങളുടെ പൂരം എന്ന് വിശേഷിപ്പിക്കുന്ന ക്നാനായക്കാരുടെ വാർഷിക കൺവൻഷൻ വർണാഭമായി, ജി കെ ടൈംസ് ലേഖകൻ, ജൂലൈ 12 ശനിയാഴ്ച ടാൽഫോഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇരുപത്തിരണ്ടാമതു ക്നാനായ…