Tag: knanaya

തെക്കുംഭാഗൻ: ജെറുസലേം ദേവാലയുമായുള്ള ചരിത്രപരമായ ബന്ധം.

ബിജി മാംക്കൂട്ടത്തിൽ ജെറുസലേം, ദേവാലയത്തിന്റെ പുനർനിർമ്മാണം, അതോടൊപ്പം യഹൂദ ജനതയുടെ വംശപരമ്പര്യ ചിന്തയുടെ താളിൽ നിത്യമായി നാടോടിയാകുന്ന ഒരു സാമൂഹിക ചരിത്രമാണ് തെക്കുംഭാഗൻ, അഥവാ ക്നാനായ സമൂഹത്തിനുള്ളത്. പഴയ നിയമ ചരിത്രത്തിലെ നിർണായക ഘടകമായി…

എബ്രഹാം പോൾ കുരിശ്ശിമശ്ശേരി ഓർമ്മയായിട്ട് ഒരുവർഷം.

സ്വന്തം ലേഖകൻ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചുകൊടുത്തു, ദേശ സ്നേഹത്തിന്റെയും മാനവികതയുടെയും പ്രതീകമായി പാവപെട്ടവരുടെ ഇടയിൽ ഇറങ്ങിച്ചെന്നു ഒരുപാടു കുഞ്ഞുങ്ങളെ ശക്തമായ നിലകളിൽ വാർത്തെടുത്ത കാരുണ്യത്തിന്റെ പ്രതീകം പോൾ മാഷ് ഇന്നും ജന ഹൃദങ്ങളിൽ…

സംഘടിത മലബാർ കുടിയേറ്റത്തിന്റെ യഥാർത്ഥ ചരിത്രം കരിച്ചു കളയരുത്.

മലബാറിലെ ക്നാനായ കുടിയേറ്റ ജനതയുടെ ഇടവകയായ പയ്യാവൂർ പള്ളിയിൽ 2025 ആഗസ്റ്റ് 2-ന് മലബാർ കുടിയേറ്റ ചരിത്ര സെമിനാറും, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ പേരിലുള്ള കുടിയേറ്റ സ്മാരക മ്യൂസിയത്തിന്റെ ഉദ്ഘാടനവും നടന്നു. കോട്ടയം ക്നാനായ…

പ്രസിഡൻ്റ്സ് കപ്പ്,

പ്രസിഡൻ്റ്സ് കപ്പ്, ഓസ്ട്രേലിയൻ ഓപ്പൺ തായ്ക്വോണ്ടോ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും, വെങ്കല മെഡലുകൾ🥉🥉 കരസ്ഥമാക്കുകയും ചെയ്ത കല്ലറ പഴയ പള്ളി ഇടവകാംഗമായ മാർഗരറ്റ് മരിയ റെജി പഴുക്കാത്തറയിൽ-ന് ജികെ ടെംസിന്റെ അഭിനന്ദനങ്ങൾ..💥✨

ദൈവദാസൻ ഫാ. തോമസ് പൂതത്തിൽ: ഒരു ലളിതവും സമർപ്പിതവുമായ ജീവിതത്തിന്റെ പ്രതീകം

2009 ജനുവരി 26-ന്, കോട്ടയം രൂപതയിലെ പുരോഹിതനായ റവ. ഫാ. തോമസ് പൂതത്തിനെ ദൈവദാസനായി സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചത് അതീവ നന്ദിയോടെയും അഭിമാനത്തോടെയുമാണ് നാം ഓർക്കുന്നത്. കേരളത്തിൽ കരുണയും സേവനതത്വവും നിറഞ്ഞ ക്രൈസ്തവ ജീവിതശൈലിയെ…

ക്നാനായ സമുദായം.

ഒരു സാംസ്‌കാരിക- ചരിത്ര പൈതൃകം. ക്നാനായ സമുദായത്തിന്റെ ഉത്ഭവം, കിഴക്കന്‍ മെസപൊട്ടേമിയയില്‍നിന്ന് ഇന്ത്യയിലെ മലബാര്‍ തീരത്തെത്തിയ യഹൂദ-ക്രിസ്ത്യാനികളുടെ കുടിയേറ്റത്തിലൂടെയാണ്. ക്രിസ്തുവിന് ശേഷം. 345-ല്‍, കച്ചവടക്കാരനും സമുദായ നേതാവുമായ ക്നായ് തോമ്മന്‍ 72 കുടുംബങ്ങളിലായുള്ള ഏകദേശം…

ഇരവിമംഗലം: കക്കത്തുമല.

നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയ സഹോദരി ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗംആശ സാബു (56) ന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. ആശ സാബു മാതാ കാറ്ററിങ് സർവീസ് ഉടമ ജിമ്മിയുടെ…

തെക്കുംഭാഗൻ – ഒരു പൈതൃകത്തിന്റെ ചരിത്രസാക്ഷ്യം

ചരിത്രപരവും സാംസ്കാരികപരവും ആയ പരിശോധന. “തെക്കുംഭാഗൻ” എന്നത് ഒരു നാമം മാത്രമല്ല – അത്ഭുതകരമായ ഒരു സാംസ്കാരിക ചരിത്രത്തിന്റെ അതുല്യ പ്രതീകവുമാണ്. കേരളത്തിൽ ഇപ്പോൾ ക്നാനായ സമുദായം എന്നറിയപ്പെടുന്ന ഈ വിഭാഗം, ആധുനികതയുടെ പശ്ചാത്തലത്തിൽ…

പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും,അരീക്കര സെൻ്റ് റോക്കീസ് പള്ളിയുടെ കല്ലിട്ട തിരുനാളും.

വിശ്വാസത്തിന്റെ നിറവിൽ രണ്ട് ആഘോഷങ്ങൾ. ഓഗസ്റ്റ് 15 എന്നത് ക്രിസ്ത്യൻ വിശ്വാസികൾക്ക് അത്യന്തം പ്രധാന്യമുള്ള ദിനമാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ. വിശ്വാസത്തിന്റെ ആഴത്തെയും ദൈവസ്നേഹത്തെയും ആഹ്ലാദകരമായി ഓർമ്മിപ്പിക്കുന്ന ഈ തിരുനാൾ ഒരുപാട് ആത്മീയത…