ഇംഗ്ലണ്ടിൽ 16 വയസ്സിന് താഴെയുള്ള വർക്കുള്ള എനർജി ഡ്രിങ്ക് വില്പനയ്‌ക്ക് നിയന്ത്രണത്തിന് സർക്കാർ നീക്കം.
ലണ്ടൻ: പ്രൈം, റെഡ്ബുൾ, മോൺസ്റ്റർ തുടങ്ങി കഫീൻ അടങ്ങിയ എനർജി പാനീയങ്ങൾ 16 വയസ്സിന് താഴെയുള്ളവർക്ക് കടകളിൽ, കഫേകളിൽ, റസ്റ്റോറന്റുകളിൽ, വെൻഡിംഗ് മെഷീനുകളിലൂടെയും ഓൺലൈൻ വഴികളിലൂടെയും ലഭ്യമാകുന്നത് നിരോധിക്കാൻ യുകെ സർക്കാർ പദ്ധതിയിടുന്നു. നവീനമായ…
