Tag: UK/EUROPE

ടോമി റോബിൻസന്റെ നേതൃത്വത്തിലുള്ള റാലിയിൽ സംഘർഷഭീഷണി; ലണ്ടനിൽ കനത്ത സുരക്ഷാ സന്നാഹം

ലണ്ടൻ, സെപ്റ്റംബർ 13 ബ്രിട്ടനിലെ വിവാദ വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിച്ച “യുണൈറ്റ് ദ കിംഗ്ഡം” റാലിയിൽ സംഘർഷ സാധ്യത ഉയർന്നതിനെ തുടർന്ന് നഗരത്തിൽ കനത്ത സുരക്ഷാ സന്നാഹം നടപ്പാക്കി.…

ലണ്ടനിൽ വൻ പ്രതിഷേധങ്ങൾക്കായുള്ള തയ്യാറെടുപ്പ്; സ്വതന്ത്രഭാഷണത്തിനായി വലതുപക്ഷ റാലി, വംശീയതയ്‌ക്കെതിരേ എതിർ റാലി.

ലണ്ടൻ: വലതുപക്ഷ നേതാവായ ടോമി റോബിൻസന്റെ നേതൃത്വത്തിൽ “Unite the Kingdom: Free Speech Festival” എന്ന പേരിൽ വൻ പ്രതിഷേധ റാലിക്ക് ലണ്ടൻ വേദിയാകുന്നു. 2025 സെപ്റ്റംബർ 13-ന് (ശനി) രാവിലെ 11.30ന്…

യുക്രെയ്ൻ യുദ്ധം പടർന്നുപിടിക്കുന്നു: റഷ്യൻ ഡ്രോണുകൾ പോളണ്ടിൽ വീണു – നേറ്റോ ഉണർന്നു.

സെപ്റ്റംബർ 10/2022-ൽ യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതിന് ശേഷം, റഷ്യയുടെ ആകാശാതിക്രമത്തെ നേരിട്ട് പ്രതികരിച്ച് പോളണ്ട് സായുധസേന നടത്തിയ ആദ്യത്തെ സൈനിക നടപടിയാണിത്. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവമെന്നു പോളണ്ട് സായുധസേന ഔദ്യോഗികമായി സ്ഥിരീകരിച്ചത്. റഷ്യൻ നിർമിതമായ…

“Gen Z” പ്രക്ഷോഭം: സമൂഹ മാധ്യമ നിരോധനം പിന്‍വലിച്ച് നേപ്പാള്‍ സര്‍ക്കാര്‍

കാഠ്മണ്ഡു: “Gen Z” പ്രക്ഷോഭം പശ്ചാത്തലത്തില്‍ നേപ്പാളില്‍ നേരത്തെയുണ്ടായിരുന്ന സമൂഹ മാധ്യമ നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കാഠ്മണ്ഡുവില്‍ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായ പൃഥ്വി ശുഭ ഗുരുങ്ങാണ്…

ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസ്വാ ബെയ്‌റു വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു; രാജിവെച്ചു.

പാരിസ്: ഫ്രാൻസിലെ ന്യൂനപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പ്രധാനമന്ത്രി ഫ്രാൻസ്വാ ബെയ്‌റു നിയമസഭയിൽ നടത്തിയ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഒമ്പത് മാസത്തെ അധികാരകാലത്തിന് അവസാനമായി. 364 എംപിമാർ ബെയ്‌റുവിനെതിരെ വോട്ടുചെയ്തപ്പോൾ 194 പേരാണ് അനുകൂലമായി…

ലണ്ടനിലെ നദിയില്‍ ഗണേശ വിഗ്രഹ നിമജ്ജനം: സോഷ്യല്‍ മീഡിയയില്‍ വിവാദം.

ലണ്ടൻ: ഗണേശോത്സവത്തിന്റെ ഭാഗമായും ആചാരപരമായ വിശ്വാസത്തെയും പ്രതീകമായി, ലണ്ടനിലെ ഒരു നദിയില്‍ നടന്ന ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍…

ലണ്ടനിൽ നിന്ന് അസീസിയിലേക്ക്; കാർലോ അക്യുട്ടിസ് ഈ കാലഘട്ടത്തിന്റെ വിശുദ്ധനായി.

വത്തിക്കാൻ സിറ്റി ലണ്ടനിലെ ചെൽസിയിൽ മാമോദീസ സ്വീകരിച്ച ഒരു കുരുന്ന്, ഇറ്റലിയിലെ അസീസിയിൽ വിശുദ്ധ പദവിയിലേക്ക് ഉയര്‍ന്നു. വെറും 15 വയസ്സിൽ രക്താർബുദം മൂലം മരിച്ച കാർലോ അക്യുട്ടിസ്, കത്തോലിക്കാ സഭയുടെ ആദ്യത്തെ സഹസ്രാബ്ദ…

ബ്രിട്ടീഷ് മന്ത്രിസഭ പുനഃസംഘിപ്പിച്ചു.

ലണ്ടൻ; ∙ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലേബർ സർക്കാരിൽ പ്രധാന മന്ത്രിസഭാ പുനഃസംഘടന നടന്നു. ചില മുതിർന്ന നേതാക്കളുടെ രാജിയും, ചില സാഹചര്യത്തിൽ പ്രധാന വകുപ്പ് തലങ്ങളിൽ സുപ്രധാന…

തിരുവോണാശംസകൾ.

സ്വന്തം ലേഖകൻ പൊന്നും ചിങ്ങ മാസത്തിലെ, തിരുവോണദിനത്തിൽ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! പൂക്കളവും ഓണപ്പാട്ടുകളും ഒത്തുചേരലുകളും ചിരികളുമായി, ഒരുവട്ടം കൂടി ഓണം വന്നിരിക്കുന്നു. വിഭവസമൃദ്ധിയോടെ കുടുംബങ്ങൾ ഒന്നിച്ച് ചേരുന്ന ഈ ദിനം, നമ്മുടെ…

പെരുമാറ്റച്ചട്ടം ലംഘിച്ചാൽ റേഡ്നറിനെ പുറത്താക്കുമോ?സ്റ്റാർമർ തീരുമാനം പറയാൻ മടിക്കുന്നു.

ലണ്ടൻ: ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ ഉപനേതാവ് ആഞ്ചല റേഡ്നർ മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് രാഷ്ട്രീയ നിരീക്ഷണങ്ങൾക്ക് വിധേയയായിരിക്കെ, അവരെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യുമോ എന്ന ചോദ്യത്തിന് പാർട്ടി നേതാവ് സർ…