Category: Uncategorized

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 21 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ്: തെക്കൻ സ്‌പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 21 പേർ മരിച്ചു. 70 മുതൽ 100 വരെ പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. 2026…

ഗൾഫ് നാട്ടിലെ കത്തോലിക്കരിൽ ചേരിതിരിവുണ്ടാക്കാൻ ഒരു അപ്പസ്തോലിക് വിസിറ്റർ

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ ഗൾഫ് രാജ്യങ്ങളിൽ വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ഒടുവിൽ വീടണയുന്നവരെയാണ് “ഗൾഫ് മലയാളികൾ” എന്നു വിളിക്കുന്നത്. അവിടെ ഭൂമി സ്വന്തമാക്കാൻ വിദേശികൾക്ക് സാധിക്കാത്തതിനാൽ, ഒരു ശാശ്വത സമൂഹസംഘടനയും സഭാപരമായ സ്ഥിരതയും അവിടം…

സീറോ മലബാർ സഭ 2026-ൽ: സമുദായത്തെ ശക്തീകരിക്കാൻ പോകുകയാണ്.

2025 ഒക്ടോബർ 12-ാം തീയതി ഞായറാഴ്ച മേജർ ആർച്ച് ബിഷപ്പിന്റെ കാക്കനാട്ടെ കാര്യാലയത്തിൽ നിന്ന് പുറത്തിറങ്ങിയ സർക്കുലർ സീറോ മലബാർ സഭയുടെ ഭാവിയിലേക്കുള്ള ഒരു അപൂർവ്വ ഇടപെടലായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപിച്ച് അറുപത്…

ബീബിസിയില്‍ കനത്ത പ്രതിസന്ധി : ഡയറക്ടര്‍ ജനറലും ന്യൂസ് സി.ഇ.ഒ.യും രാജിവെച്ചു.

ലണ്ടന്‍ ∙ ബീബിസിയുടെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും (Tim Davie), ന്യൂസ് & കറന്റ് അഫയേഴ്സ് സി.ഇ.ഒ. ഡെബോറ ടേര്‍ണസും (Deborah Turness) രാജിവെച്ചു.യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ (Donald Trump) 2021…

കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

വോട്ടെടുപ്പ് ഡിസംബർ 9നും 11നും; വോട്ടെണ്ണൽ 13ന് തിരുവനന്തപുരം ∙ ഏറെ നാളായി കാത്തിരുന്ന കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ആണ് ഔദ്യോഗിക പ്രഖ്യാപനം…

ബ്രിട്ടീഷ് ട്രെയിനിൽ കത്തികുത്ത്: ഒമ്പത് പേർ ഗുരുതരാവസ്ഥയിൽ; ഭീകരവിരുദ്ധ പോലീസ് രംഗത്ത്

ലണ്ടൻ ∙ യുകെയിൽ ഓടിക്കൊണ്ടിരുന്ന എൽ.എൻ.ഇ.ആർ ട്രെയിനിൽ ശനിയാഴ്ച രാത്രി നടന്ന കത്തികുത്താക്രമണത്തിൽ ഒമ്പത് പേർക്ക് ജീവൻ അപകടം. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിംഗ്സ് ക്രോസിലേക്കുള്ള അതിവേഗ ട്രെയിനിലാണ് സംഭവം നടന്നത്. പീറ്റർബറോ സ്റ്റേഷൻ…

നൈജീരിയയിലെ മതഹിംസയും സംഘർഷങ്ങളും: പിന്നിലെ യാഥാർത്ഥ്യം എന്താണ്?

ലാഗോസ് ∙ നൈജീരിയയിൽ മതഹിംസയും സാമൂഹിക സംഘർഷങ്ങളും വീണ്ടും രൂക്ഷമാകുകയാണ്. 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെ നടന്ന ആക്രമണങ്ങളിൽ ഏകദേശം 7,000-ലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും 7,800 പേർ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തതായി ഇന്റർനാഷണൽ സൊസൈറ്റി…

ബ്രിട്ടനിൽ പുതിയ സഭാസർകുലർ പ്രതിഷേധങ്ങൾക്കിടയിലാകുന്നു.

✍ ലണ്ടൻ ബ്യൂറോ ലണ്ടൻബ്രിട്ടനിലെ ക്നാനായ സമൂഹത്തിൽ പുതിയ സർക്കുലറുമായി സീറോ മലബാർ സഭ. സഭയുടെ അനുമതിയില്ലാതെ ക്നാനായ സമുദായത്തിലെ ഇരുപക്ഷങ്ങൾ തമ്മിൽ തന്നെ വിവാഹം കഴിച്ചാൽ അത് സഭാ നിയമലംഘനമാകുമെന്ന മുന്നറിയിപ്പാണ് പുതിയ…

ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ എപ്പാർക്കിയുടെ വിശുദ്ധ കൂദാശ നിഷേധങ്ങൾക്കെതിരായുള്ള പ്രതിഷേധം.

പ്രസ് റിലീസ് ഈ പ്രതിഷേധം എന്തിനാണ്? ഗ്രേറ്റ് ബ്രിട്ടനിലെ കത്തോലിക്കാ വിശ്വാസികൾക്കായുള്ള സീറോ മലബാർ എപ്പാർക്കി ക്ക് എതിരെ നടക്കുന്ന ഈ പ്രതിഷേധം, പ്രാദേശിക ലാറ്റിൻ കത്തോലിക്ക പാരിഷുകളിലെ രേഖകൾ അംഗീകരിക്കാതെ, യുകെയിലെ ക്നാനായ…

നൈജറിൽ മാമ്മോദീസ ചടങ്ങിനിടെ വെടിവയ്പ്; 22 പേര്‍ കൊല്ലപ്പെട്ടു.

നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം നൈജറില്‍ മാമ്മോദീസിന്റെ ചടങ്ങിനിടെ നടന്ന വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടു. മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നൈജറിന്റെ തില്ലാബേരി മേഖലയിൽ തിങ്കളാഴ്ച നടന്ന ഈ സംഭവം…