പരിശുദ്ധ ആചാരത്തെ “പരിപാടി” ആക്കരുത് — ബർമിങ്ഹാം വാഴ്വ് വിവാദം.
✍എഡിറ്റോറിയൽ ബ്രിട്ടൻ:ആചാരങ്ങൾ ഒരു സമൂഹത്തിന്റെ ആത്മാവാണ്. പ്രത്യേകിച്ച് വിശ്വാസത്തോടും ആധ്യാത്മികതയോടും ചേർന്നുനിലക്കുന്ന ആചാരങ്ങൾ. ക്നാനായ ക്രൈസ്തവ സമൂഹത്തിന് അതീവപ്രധാന്യമുള്ളത്തരം ഒരു ആചാരമാണ് “വാഴ്വ്”. ഒരു തലമുറയുടെ ദൈവാനുഭവം മറ്റൊരിലേക്കു കൈമാറുന്ന ഈ ആത്മീയ സംസ്‌കാരം,…
