Tag: US/OCEANA

യു.എസ്. H-1B വിസക്ക് വലിയ ഫീസ് വർദ്ധനവ് ഇന്ത്യക്കാരെയും ബാധിക്കും.

വാഷിങ്ടൺ ഡി.സി.:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം H‑1B വിദഗ്ധ തൊഴിലാളി വിസക്ക് വലിയ മാറ്റം പ്രഖ്യാപിച്ചു. പുതിയ നിയമപ്രഖ്യാപന പ്രകാരം, H‑1B വിസ അപേക്ഷകൾക്കായി ടെക് കമ്പനികളിൽ നിന്ന് വാർഷികമായി $100,000…

ട്രംപ് ദമ്പതികളുടെ യു.കെ സ്റ്റേറ്റ് സന്ദർശനം സമാപിച്ചു.

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും മഹാരാജാവ് ചാൾസ് മൂന്നാമന്റെ ഔദ്യോഗിക ക്ഷണമനുസരിച്ച് ബ്രിട്ടനിൽ നടത്തിയ മൂന്ന് ദിവസത്തെ സ്റ്റേറ്റ് സന്ദർശനം സമാപിച്ചു. രാജകീയ ആചാരാനുസൃതമായി വിൻഡ്സർ കാസിലിൽ രാജപ്രൗഡിയോടെ…

“ജനാധിപത്യം എങ്ങോട്ടാണ് നീങ്ങുന്നത്?”

ലണ്ടനിൽ നടന്ന കുടിയേറ്റ വിരുദ്ധ റാലി നമ്മെ എന്ത് ഓർമപ്പെടുത്തുന്നു? ലോകത്തെമ്പാടും രാഷ്ട്രീയ സംവേദനം ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വഴുതി മാറിക്കൊ ണ്ടിരിക്കുന്ന ഈ കാലത്ത്, ലണ്ടനിൽ കഴിഞ്ഞ ആഴ്ച നടന്ന കുടിയേറ്റ വിരുദ്ധ റാലി,…

“ഈ വിധവയുടെ കരച്ചിൽ ലോകമാകെ യുദ്ധഗാനമായിരിക്കും.”

വാഷിംഗ്ടൺ പ്രശസ്ത കൺസർവറ്റീവ് നേതാവും Turning Point USAയുടെ സ്ഥാപകനുമായ ചാർളി കർക്കിന്റെ അകാലവിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയും സജീവ സാമൂഹ്യപ്രവർത്തകയുമായ എറിക്ക കർക്കിന്റെ പ്രതികരണം വിവാദങ്ങൾക്കും പ്രതിഫലങ്ങൾക്കുമിടയിലായി. ചാർളിയുടെ ദൗത്യങ്ങൾ തുടരാൻ താൻ…

ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു.

ഒറം (യുടാഹ്): യു.എസ്. കൺസർവേറ്റീവ് സംഘടനയായ Turning Point USAയുടെ സ്ഥാപകനും പ്രമുഖ രാഷ്ട്രീയ പ്രവർത്തകനുമായ ചാർലി കിർക്ക് (31) സ്നൈപ്പർ വെടിയേറ്റ് മരിച്ചു. യുടായിലെ Utah Valley Universityയിൽ നടന്ന ‘American Comeback…

സാത്താനും നാണക്കേട്.

ജോൺ കരമ്യാലിൽചിക്കാഗോ ഇന്നലെ, 2025 SEP 7 ഉച്ചഴിഞ്ഞ് 4:30 ന് തിരുവോണം ആഘോഷിക്കുവാൻ ചിക്കാഗോയിലെ ക്നാനായ കത്തോലിക്ക സംഘടന ഈ വർഷം ജനുവരിയിൽ തീരുമാനിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തു; ശേഷം പല പ്രാവശ്യം ഓർമ്മപ്പെടുത്തിക്കൊണ്ടുമിരുന്നു.…

ആപ്പിള്‍ iPhone 17 പരമ്പര അവതരിപ്പിച്ചു: ‘Air’ മോഡലും പുതിയ ടെക്‌നോളജികളും ശ്രദ്ധേയം.

Cupertino: ആപ്പിള്‍ അവരുടെ പുതിയ ഫ്‌ളാഗ്‌ഷിപ്പ് iPhone 17 സീരീസൽ. കൺസ്യൂമർ ടെക്‌നോളജിയിൽ നൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന രീതിയിൽ, iPhone 17, iPhone 17 Pro, iPhone 17 Pro Max എന്നീ പതിവ്…

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യഭീഷണിയിലേക്ക്?

വാഷിംഗ്ടൺ:അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ മാന്ദ്യസാധ്യത നേരിടുന്നു എന്ന മുന്നറിയിപ്പുമായി ആഗോള സാമ്പത്തിക വിദഗ്ധരും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും രംഗത്ത്. തൊഴിലവസരങ്ങളുടെ കുറവും സാമ്പത്തിക വളർച്ചയിലെ മന്ദതയും സംയുക്തമായി ഈ ഭീഷണിയെ കൂടുതൽ ശക്തമാക്കി. മാന്ദ്യഭീഷണി…

പലസ്തീൻ പാസ്‌പോർട്ട്: യുഎസ് വിസ നിരോധനം കർശനമാക്കി

വാഷിംഗ്ടൺ പലസ്തീൻ പാസ്‌പോർട്ട് കൈവശമുള്ളവർക്കുള്ള യുഎസ് സന്ദർശക വിസകൾ താൽക്കാലികമായി നിർത്തിവച്ചു. ഗാസയും വെസ്റ്റ് ബാങ്കും ഉൾപ്പെടെ പലസ്തീൻ പ്രദേശങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് വിസ നൽകുന്നത് സംബന്ധിച്ച കർശന നിയന്ത്രണങ്ങൾ അമേരിക്കൻ സർക്കാർ ഏർപ്പെടുത്തിയതായി…

‘ഡിഫൻസ്ഡിപ്പാർട്ട്‌മെന്റ്’പുനർനാമകരണം നടത്തി: ‘വാർഡിപ്പാർട്ട്‌മെന്റ്.’

വാഷിംഗ്ടൺ ∙ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു.എസ്. പ്രതിരോധ വകുപ്പ് (Department of Defence) ഇനി മുതൽ ‘വാർ ഡിപ്പാർട്ട്‌മെന്റ്’ (Department of War) എന്ന പേരിലാണ് അറിയപ്പെടുക എന്ന് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ…