Category: Middle East

ലെബനോണിൽ പോപ്പ് ലിയോ: സമാധാനത്തിന്റെ വിളക്കോ, പ്രത്യാശയുടെ തിരിനാളമോ?

നിരാശയുടെ കരികടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ലെബനോണിനായി ശക്തമായ സമാധാന–പൊരുത്ത ആഹ്വാനവുമായി പോപ്പ് ലിയോ പതിനാലാമൻ. ബെയ്റൂട്ടിന്റെ കിഴക്കൻ കുന്നുകളിൽ ബാബ്ദയിലെ പ്രസിഡന്റിന്റെ ഭവനത്തിൽ നടന്ന പ്രസംഗം, അശാന്തിയും അസ്ഥിരതയും നിറഞ്ഞ ഒരു രാഷ്ട്രത്തിന്റെ മനസ്സിലേക്ക് നേരെയെത്തിയ…

തുര്‍ക്കിയിലെ പോപ്പ് ലിയോ പതിനാലാമന്‍റെ സന്ദര്‍ശനം: നിസിയയുടെ ചരിത്രപൈതൃകത്തില്‍ നിന്ന് സമാധാനത്തിലേക്കുള്ള സന്ദേശം.

പോപ്പ് ലിയോ XIV തുര്‍ക്കിയിലേക്കെടുത്ത ഏറ്റവും പുതിയ യാത്ര— 2025 മെയ് മാസത്തില്‍ പാപ്പാസനത്തിലേക്ക് എത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനം — ആഗോള മത–സാംസ്കാരിക ചര്‍ച്ചകളിലും സമാധാനശ്രമങ്ങളിലുമുള്ള ഒരു പ്രധാന…

തുർക്കി തീരത്ത് റഷ്യൻ എണ്ണ ടാങ്കറുകളിൽ സ്ഫോടനം; 45 ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇസ്താംബൂൾ ∙ ബോസ്ഫറസ് കടലിടുക്കിന് സമീപം കരിങ്കടലിൽ റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റിൽ’ പെട്ട രണ്ടു എണ്ണ ടാങ്കറുകളിൽ തുടർച്ചയായി ഉണ്ടായ സ്ഫോടനങ്ങൾ വലിയ ആശങ്ക സൃഷ്ടിച്ചു. അപകടത്തെ തുടർന്ന് ആരംഭിച്ച തീപിടിത്തം മണിക്കൂറുകൾ നീണ്ടെങ്കിലും,…

ഒക്ടോബർ 7 വീഴ്ച: മൂന്ന് ജനറൽമാരെ പുറത്താക്കി ഇസ്രായേൽ സൈന്യം.

ജെറുസലേം ∙ 2023 ഒക്ടോബർ 7-ന് ഹമാസ് സംഘടിപ്പിച്ച അതിഭീകരാക്രമണം തടയുന്നതിൽ വീഴ്ച പറ്റിയതിനെ തുടര്‍ന്ന് മൂന്ന് ജനറല്‍മാരെ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികളാണ് ഇസ്രായേൽ സൈന്യം സ്വീകരിച്ചത്. പല മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്കനടപടികളും ആരംഭിച്ചിട്ടുണ്ട്.…

ബെയ്‌റൂട്ട് വ്യോമാക്രമണം: ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് തബാതബയിയെ വധിച്ച്‌ ഇസ്രയേല്‍.

ബെയ്‌റൂട്ട് ∙ ലെബനന്‍ തലസ്ഥാനത്തെ ജനസാന്ദ്രതയേറിയ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവും ചീഫ് ഓഫ് സ്റ്റാഫുമായ ഹയ്കം അലി തബാതബയി കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. ഹിസ്ബുള്ളയുടെ…

യൂറോപ്പിൽ ഹമാസ് ഭീകര ശൃംഖല തകർന്നു; വൻ ആയുധശേഖരം പിടികൂടിയതായി മൊസാദ്.

ടെൽ അവീവ്: യൂറോപ്പിലുടനീളം രഹസ്യമായി പ്രവർത്തിച്ചിരുന്ന ഹമാസിന്റെ വിപുലമായ ഭീകര ശൃംഖലം തകർത്തതായി ഇസ്രയേൽ ചാര ഏജൻസിയായ മൊസാദ്. യൂറോപ്പിലെ ഇസ്രായേലികളെയും ജൂതന്മാരെയും ലക്ഷ്യമിട്ട് നേരിടാനൊരുങ്ങിയിരുന്ന സംഘമാണ് പിടിയിലായത് എന്ന് മൊസാദ് വ്യക്തമാക്കി. ചെറുസംഘങ്ങളെ…

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നു വീണ് മരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു.

ദുബൈ. ദുബൈ എയർഷോയിൽ അഭ്യാസപ്രകടനത്തിനിടെ തകർന്നുവീണ തേജസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽക്കാട് സ്വദേശിയായ വ്യോമസേന വിങ് കമാൻഡർ നമാൻഷ് സ്യാൽ (37) ആണെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു.…

സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസ് കത്തിയമർന്നു; 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം.

റിയാദ് ∙ ഉംറ തീർത്ഥാടനം പൂർത്തിയാക്കി മക്കയിൽ നിന്ന് മദീനയിലേക്കു മടങ്ങുകയായിരുന്ന ഇന്ത്യക്കാരുടെ ബസ് സൗദിയിൽ ഉണ്ടായ ഭീകരാപകടത്തിൽ കത്തിയമർന്നു. 42 തീർത്ഥാടകർ മരിച്ചു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മരിച്ചവരിൽ ഭൂരിപക്ഷവും ഹൈദരാബാദ്…

ഗസയിൽ വീണ്ടും ശക്തമായ വ്യോമാക്രമണം.

ഗാസാ: നിശ്ചലമായിരുന്ന വെടിനിർത്തൽ കരാർ തകർന്നതോടെ ഗാസയിൽ വീണ്ടും സംഘർഷം പുകയുകയാണ്. ഇസ്രായേൽ പ്രതിരോധസേന (IDF) വ്യാപകമായ വ്യോമാക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ. ഇതുവരെ 26 പേർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്ഥിരീകരിച്ചു.…

ഇസ്രായേൽ–ഹമാസ്: തടവുകാരുടെ കൈമാറ്റം, താത്കാലിക cessefire – സംഭവങ്ങൾ നിർണായകഘട്ടത്തിൽ.

ഗാസ: ഇസ്രായേൽ–ഹമാസ് ഏറ്റുമുട്ടലിൽ നിന്ന് താൽക്കാലിക ശമനത്തിന്റെ പ്രതീക്ഷയേകുന്ന ഒരു നിർണായക നിലയിൽ ഇപ്പോഴത്തെ സംഭവങ്ങൾ മാറുകയാണ്. യു.എസ്. മധ്യസ്ഥതയിൽ രൂപപ്പെട്ട താത്കാലിക cessefire ഉടമ്പടിയുടെ ഭാഗമായി, ഹമാസിന്റെ കയ്യിൽ നിന്നുള്ള ആദ്യ എഴു…