ഇറാനിൽ ക്രിസ്ത്യൻ മതത്തിലേക്ക് മാറുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി വിദേശ റിപ്പോർട്ടുകൾ.
തെഹറാൻ,മുസ്‌ലിം ഭൂരിപക്ഷവും ഇസ്ലാമിക ഭരണഘടനയും അധിഷ്ഠാനമാക്കിയിരിക്കുന്ന ഇറാനിൽ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റം ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് പശ്ചാത്തലമായി മതസ്വാതന്ത്ര്യവും ഭരണകൂട നിലപാടുകളും വീണ്ടും ചര്‍ച്ചയാകുകയാണ്. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു മുമ്പ് ക്രിസ്ത്യൻ മതത്തിലേക്ക്…
