ബഹുമാനപെട്ട ക്‌നാനായ സമുദായ സെക്രട്ടറി ശ്രീ ഒ ടി എബ്രഹാം അവർകൾക്കു പിറന്നാള്‍ ആശംസകള്‍
സ്വന്തം ലേഖകൻ ക്നാനായ സുറിയാനി സമുദായത്തിൻ്റെ ആഗോള സെക്രട്ടറി, സുറിയാനി-കാത്തലിക് ക്നാനായ സംരംഭം ആയ ക്നാനായ ഗ്ലോബൽ പാർലമെൻ്റിൻ്റെ (KGP) ആഗോള അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട ടി.ഒ.എബ്രാഹം തോട്ടത്തിൽ…
