Category: India

എറണാകുളം രൂപതയ്ക്ക് പിന്നാലെ, കോട്ടയം രൂപതയും പ്രത്യക്ഷ സമരത്തിലേക്കോ?

കോട്ടയം ∙ സ്വന്തം ലേഖകൻ ക്നാനായ സമുദായ അംഗങ്ങളെ വിശുദ്ധ കൂദാശകൾക്കായി അയോഗ്യരാക്കുകയും, സജ്ജീവ കൃപാസാനുഭവത്തിൽ നിന്ന് വഞ്ചിക്കുകയും ചെയ്യുന്ന സഭാ സമീപനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ശക്തമായി മുറുകുന്നു. കോട്ടയത്ത് ക്നാനായ സമുദായ സംരക്ഷണ…

തണ്ണീർമുക്കം ബണ്ടും ജോൺ എബ്രഹാം ബി എസ് ഇ യും.

തണ്ണീർമുക്കം കുട്ടനാട്ടിലെ ആയിരക്കണക്കിന് ഹെക്‌ടർ നെൽപ്പാടങ്ങളിൽ ഒരു പൂവ്കൃഷിയാണ് നടത്തിയിരുന്നത്. മൺസൂൺ അവസാനിക്കുന്നതോടെ(സെപ്റ്റംബർ)  നെൽകൃഷി ആരംഭിക്കും. ഫെബ്രുവരിയിലെകൊയ്ത്തോടു കൂടി അവസാനിക്കുന്ന രീതിയിലുള്ള കൃഷിയായിരുന്നുകൂട്ടനാട്ടിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഇപ്പോൾകൃഷി ഇറക്കുന്ന സമയം പ്രാദേശികമായി…

ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ കല്ലിട്ട തിരുന്നാൾ ആഘോഷിച്ചു.

സ്വന്തം ലേഖകൻപ്രഥമ രക്തസാക്ഷിയായ വി. എസ്തപ്പാനോസ് സഹദായുടെ നാമത്തിൽ ആദ്യമായി പണികഴിപ്പിച്ച ഉഴവൂർ ഫോറോന പള്ളിയിൽ കല്ലിട്ട തിരുന്നാൾ ആഗസ്റ്റ് 3 ന് ആഘോഷിച്ചു. ഫാ. ജെഫിൻ ഒഴുങ്ങാലിൽ മുഖ്യ കാർമ്മികത്വം വഹിച്ച റാസകുർബാനയിൽ…

വാർദ്ധക്യത്തിലെ ഒറ്റപ്പെടലും അവഗണനയും: ഇത് ഒരു സാമൂഹിക ആരോഗ്യപ്രശ്നമായിട്ടാണ് ഇന്ന് പലരും കാണുന്നത്.

ജികെ ടൈംസ് ലേഖകൻ വിശകലനം ചെയ്യുന്നു. മുതിർന്നവർക്കും വയോജനങ്ങൾക്കും നേരിടേണ്ടി വരുന്ന പ്രധാനപ്പെട്ട സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് അവഗണനയും, ഒറ്റപ്പെടലും. പുതുതായി പുറത്തുവന്ന വിവിധ സാമൂഹിക, മാനസിക ഗവേഷണങ്ങൾ ഇതിനെ കുറിച്ചുള്ള അപകടം വ്യക്തമാക്കുന്നു.…

ഗ്ലോബൽ ക്നാനായ ടൈംസ് Fr. Jayaraj OFM ഉത്‌ഘാടനം ചെയ്തു.

ഗ്ലോബൽ ക്നാനായ ടൈംസ് (Global Knanaya Times) ലോകമെമ്പാടുമുള്ള ക്നാനായ കുടുംബങ്ങളെ ബന്ധിപ്പിക്കുന്ന, സമൂഹത്താൽ നയിക്കപ്പെടുന്ന ഒരു പുതിയ മാധ്യമമാണ്. നമ്മുടെ സംസ്കാരം, പാരമ്പര്യം, വിശ്വാസം, കഥകൾ എന്നിവ ലോകത്തോടും പരസ്പരവും പങ്കുവെക്കേണ്ടത് കാലഘട്ടത്തിന്റെ…

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ യുവതി യുവാക്കൾ വിവാഹം കഴിക്കുന്നതിന് വിമുഖത കാണിക്കുന്നുണ്ടോ? ഈ വിഷയം ഒരു പഠന വിധേയമാക്കേണ്ടതാണ്.

ജി കെ ടൈംസ് ലേഖകൻ യുവതി,യുവാക്കളുടെ വിവാഹ ധാരണയിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലെ മാറ്റം വളരെ വലുതാണ്.പ്രധാനമായും വിദ്യാഭ്യാസം, ജോലി,ദൈനംദിന ജീവിതം എന്നിവ ഈ ധാരണയെ സ്വാധീനിക്കുന്നു.ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഭിന്നതയും ഇതിൻ്റെ ഒരു പ്രധാന…

ദൈവദാസൻ മാർ മാത്യുമാക്കീൽ ധന്യ പദവിയിൽ

നാലാം നൂറ്റാണ്ടിലെ സുറിയാനി കുടിയേറ്റ ജനതയുടെ പിൻമുറക്കാരനും മലയാളത്തെ ആദ്യ നാട്ടുമെത്രന്മാരിൽ ഒരാളും തെക്കുംഭാഗ വംശീയ രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാർക്കീൽ മത്തായി മെത്രാൻ വിശുദ്ധരുടെ ഗണത്തിലേക്ക് ചേർക്കപ്പെടുന്നവരുടെ പാതയിലാണ്. വിശുദ്ധർക്ക് വേണ്ടിയുള്ള റോമിലെ…

മാർത്തോമ്മൻ നന്മയാലൊന്നു തുടങ്ങുന്നു….

മാർത്തോമ്മൻ നന്മയാലൊന്നു തുടങ്ങുന്നു….നന്നായി വരേണമേ യിന്ന്ഉത്തമനായ മിശിഹാ തിരുവുള്ളംഉന്മയെഴുന്നൾക വേണം….കാദിശനായി എഴുന്നള്ളിവന്നിട്ട്കർപ്പൂരപ്പന്തലകമേ….കൈകൂപ്പി നേർന്നു ഞാൻ പെറ്റുവളർത്തോരുകന്നിമകളെ ഞാൻ നിന്നെ….തോളും തുടയും മുഖവും മണി മാറുംയോഗത്താലേ പരിശുണ്ട്….എൻ്റെ മകളേപ്പരമേറ്റി വയ്പ്പോളുംഎന്മനസ്സോ പതറുന്നു…നെല്ലും ആ നേരും പരമേറ്റിവച്ചാറെഎന്മനസ്സോ…