ഗഗൻയാൻ ദൗത്യത്തിൽ സുപ്രധാന മുന്നേറ്റം: ഐഎസ്ആർഒയുടെ എയർഡ്രോപ്പ് പരീക്ഷണം വിജയകരം.
ശ്രീഹരിക്കോട്ട:ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ വിജയകരമായി നടത്തിച്ച പാരച്യൂട്ട് അധിഷ്ഠിത വേഗം കുറയ്ക്കൽ സംവിധാനം സംയുക്ത എയർഡ്രോപ്പ് പരീക്ഷണത്തിൽ വലിയ നേട്ടം…
