Tag: UK/EUROPE

എസ്റ്റോണിയയുടെ ആകാശ അതിർത്തി ലംഘിച്ചു; റഷ്യൻ യുദ്ധവിമാനങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി നാറ്റോ.

തല്ലിന്: റഷ്യൻ യുദ്ധവിമാനങ്ങൾ എസ്റ്റോണിയയുടെ അന്താരാഷ്ട്ര ആകാശ അതിർത്തി ലംഘിച്ചതിനെ തുടർന്ന്, ബാല്ടിക് മേഖലയിലുടനീളമുള്ള സംഘർഷ സാധ്യതകൾ ഉയരുന്നു. സെപ്റ്റംബർ 19-ന് Vaindloo ദ്വീപിന് സമീപം, ഫിൻലൻഡ് ഗൾഫിൽ മൂന്ന് MiG‑31 തരം റഷ്യൻ…

ഫ്രാൻസിൽ സർക്കാർ ചെലവുകൾ കുറയ്ക്കുന്നതി നെതിരെ വ്യാപക പ്രതിഷേധം, ലക്ഷക്കണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങി.

പാരീസ്ഫ്രാൻസ് സർക്കാരിന്റെ ബജറ്റ് കുറയ്ക്കാനുള്ള നീക്കത്തെതിരെ രാജ്യവ്യാപകമായി തൊഴിലാളികൾ കടുത്ത പ്രതിഷേധം തുടങ്ങി. പബ്ലിക് സേവന മേഖലയിൽ വൻവെട്ടി കുറയ്ക്കലുകൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് രാജ്യത്തൊട്ടാകെ അനിശ്ചിതത്വം നിലനിൽക്കുന്നത്. ഏകദേശം 44 ബില്യൺ യൂറോയുടെ പൊതു ചെലവുകൾ…

ട്രംപ് ദമ്പതികളുടെ യു.കെ സ്റ്റേറ്റ് സന്ദർശനം സമാപിച്ചു.

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും മഹാരാജാവ് ചാൾസ് മൂന്നാമന്റെ ഔദ്യോഗിക ക്ഷണമനുസരിച്ച് ബ്രിട്ടനിൽ നടത്തിയ മൂന്ന് ദിവസത്തെ സ്റ്റേറ്റ് സന്ദർശനം സമാപിച്ചു. രാജകീയ ആചാരാനുസൃതമായി വിൻഡ്സർ കാസിലിൽ രാജപ്രൗഡിയോടെ…

ട്രംപ് രാജകീയമായി വിടപറഞ്ഞു; സ്റ്റാർമറുമായി ചർച്ചയ്ക്ക് ചെക്കേഴ്‌സിലേക്ക് പോയി.

ലണ്ടൻ:യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടൻ രാജാവ് കിംഗ് ചാൾസ് മൂന്നനും രാജ്ഞി കമില്ലയും രാജകീയ ബഹുമാനത്തോടെ വിന്‍സര്‍ കോട്ടയില്‍ നിന്ന് യാത്രയായി. കോട്ടയിൽനിന്ന് പുറപ്പെട്ട ട്രംപ്, രാജാവിനെ പ്രശംസിച്ച്, “He’s a great…

ട്രംപിന്റെ രണ്ടാം ബ്രിട്ടീഷ് സ്റ്റേറ്റ് സന്ദർശനം: നയതന്ത്രവും ആഢംബരവും ഒരുമിച്ച്.

ലണ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ബ്രിട്ടീഷ് സ്റ്റേറ്റ് സന്ദർശനം ഔദ്യോഗിക ആചാരങ്ങളും ശക്തമായ സുരക്ഷാ സംവിധാനങ്ങളും നിറഞ്ഞാണ് ആരംഭിച്ചത്. ഫസ്റ്റ് ലേഡി മെലാനിയ ട്രംപിനൊപ്പം അദ്ദേഹം ലണ്ടൻ വിമാനത്താവളത്തിൽ എത്തിയതോടെയാണ്…

“ജനാധിപത്യം എങ്ങോട്ടാണ് നീങ്ങുന്നത്?”

ലണ്ടനിൽ നടന്ന കുടിയേറ്റ വിരുദ്ധ റാലി നമ്മെ എന്ത് ഓർമപ്പെടുത്തുന്നു? ലോകത്തെമ്പാടും രാഷ്ട്രീയ സംവേദനം ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വഴുതി മാറിക്കൊ ണ്ടിരിക്കുന്ന ഈ കാലത്ത്, ലണ്ടനിൽ കഴിഞ്ഞ ആഴ്ച നടന്ന കുടിയേറ്റ വിരുദ്ധ റാലി,…

“Unite the Kingdom” റാലി: ഒരു രാഷ്ട്രീയ ജാഗ്രതയുടെ സൂചന.

2025 സെപ്റ്റംബർ 13-ന് ലണ്ടനിൽ നടന്ന “Unite the Kingdom” റാലി, ബ്രിട്ടീഷ് രാഷ്ട്രീയഭൂമികയിൽ ഗൗരവപൂർണ്ണമായ തരംഗം സൃഷ്ടിച്ച ഒരു രാഷ്ട്രീയ സംഭവമായി മാറിയിരിക്കുകയാണ്. ‘ഏകതയ്ക്കായി’ എന്ന മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ചാണ് പ്രകടനം നടപ്പായത് എന്നെങ്കിലും,…

മാൻഡൽസൺ-എപ്സ്റ്റൈൻ ബന്ധം: ഡൗണിംഗ് സ്ട്രീറ്റിന് അറിവുണ്ടായിരുന്നോ?

ലണ്ടൻ:പീഡനക്കേസുകളിലെ പ്രതിയായ ജെഫ്രി എപ്സ്റ്റൈൻയുമായി മുൻ കാബിനറ്റ് മന്ത്രി ലോർഡ് പീറ്റർ മാൻഡൽസൺ നിലനിര്‍ത്തിയ ബന്ധത്തെക്കുറിച്ച് ഡൗണിംഗ് സ്ട്രീറ്റിന് എത്രമാത്രം അറിവുണ്ടായിരുന്നു എന്ന കാര്യത്തിൽ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് കൺസർവേറ്റീവ് പാർട്ടി മുന്നോട്ടുവന്നു. പ്രധാനമന്ത്രി…

വലതുപക്ഷ റാലിയുടെ തിരമാല: ലണ്ടൻ തെരുവുകളിൽ പുതിയ രാഷ്ട്രീയ സ്വരം.

2025 സെപ്റ്റംബർ 13-ന് ലണ്ടൻ നഗരത്തിൽ നടന്ന വൻ പ്രതിഷേധം, ആധുനിക ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഒരു പ്രധാന വഴിമാറലായി രൂപപ്പെടുകയാണ്. “Unite the Kingdom” എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച റാലിക്ക് വലതുപക്ഷ നേതാവ് ടോമി…

ലെസ്റ്ററിലെ ക്നാനായ സമുദായ അംഗങ്ങൾ LKCA യുടെ നേതൃത്തത്തിൽ തിരുവോണം ആഘോഷിച്ചു.

ലെസ്റ്റർ. ഏതാണ്ട് നൂറ്റമ്പതിനടുത്ത് ക്നാനായ കുടുംബങ്ങൾ നിങ്ങിപ്പാർക്കുന്ന ലെസ്റ്ററിൽ LKCA യുടെ നേതൃത്തത്തിൽ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. അൻസ്റ്റീലിലുള്ള സെൻ്റ്. മാർട്ടിൻ ഹൈസ്കൂൾ കോമ്പൗണ്ടിൽ സെപ്റ്റംബർ പതിമൂന്നിന് സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾക്ക് പ്രസിഡൻ്റ് ആശിഷ് ജോസഫും, സെക്രട്ടറി…