“ഉള്ളതിൽ തൃപ്തി കണ്ടെത്തുമ്പോഴാണ് യഥാർത്ഥ സൗഭാഗ്യം”
സൗഭാഗ്യങ്ങളെ തിരിച്ചറിയാതെ, അതിലൊരു തൃപ്തിയും കാണാതെ, ഇല്ലാത്ത എന്തിനോ വേണ്ടി ജീവിതം മുഴുവന്‍ ചെലവഴിക്കുന്നവരാണ് നമ്മളില്‍ പലരും. ലഭിച്ചതിനേക്കാള്‍ ലഭിക്കാത്തതിലാണ് നമ്മുടെ ശ്രദ്ധയും ആഗ്രഹവും. ഇതിന്റെ ആഴം മനസിലാക്കിക്കൊടു ക്കുന്നൊരു കഥയാണ്. ഒരു ദിവസം…
