ദോഹയിൽ ഇസ്രായേല്‍ ആക്രമണം; ഹമാസ്നേതാക്കളെ ലക്ഷ്യമിട്ടെന്ന് സൂചന:
ദോഹ, സെപ്റ്റംബർ 9, 2025 ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നടന്ന ശക്തമായ സ്ഫോടനത്തിൽ ഇസ്രായേൽ പങ്കാളിയാണെന്ന് സൂചനകൾ. ഗസ്സയിലെ സമാധാനപ്രയത്നങ്ങളുടെ ഭാഗമായി ഖത്തറിൽ ചർച്ച നടത്താനെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.…
